0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 1 [Trollan]

Author : Trollan Read All Parts 1.8K

എന്ന് പറഞ്ഞാൽ വലിയ ത് ഒന്നും അല്ലാ ഒരു ഓട് ഇട്ടാ മാച്ച് ഉള്ള പഴകം വന്നാ ഒരു വീട് അത്ര ഉള്ള് . അത്‌ ഇപ്പോഴും അവിടെ ഉണ്ട് ക്ലീൻ ചെയ്യാൽ മാത്രം ഉള്ള് ആരും തന്നെ അവിടെക് പോകുന്നില്ല .

ഏക്ക മകൻ ആയത് കൊണ്ട് എന്നെ ലളിച്ചു ആയിരുന്നു വളർത്തിയത്. പക്ഷേ എനിക്ക് എപ്പോഴു സ്വയം തീരുമാനം എടുക്കാൻ കഴിയും ആയിരുന്നു. ഞാൻ ഒരിക്കലും വാശി പിടിക്കില്ലായിരുന്നു. പഠനത്തിൽ എനിക്ക് നല്ല കഴിവ് ഉണ്ടായിരുന്നു അതുകൊണ്ട് +2വിൽ ഒക്കെ നല്ല മാർക്ക്‌ ഉണ്ടായിരുന്നു.

മെഡിക്കലിനും എഞ്ചിനീയർ പോകാൻ എല്ലാവരുടെ ഉപദേശം ഉണ്ടേങ്കിലും എനിക്ക് ഇഷ്ടം ഡിഗ്രി കെമിസ്ട്രി പഠിക്കാനും അതിലുടെ ഒരു ജോലി കിട്ടി സെറ്റിൽ അവനും ഉള്ള താല്പര്യാം കൊണ്ട് ഞാൻ ആർട്സ് കോളേജിൽ ചേർന്നു. അച്ഛനും അമ്മക്കും ആ കാര്യത്തിൽ ഒന്നും വാശി ഇല്ലാ. പക്ഷേ എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് എനിക്ക് ഒരു ഉപദേശം ആണ് തന്നുള്ളൂ വഴക്ക് ഉണ്ടാകരുത് കോളേജ് സ്റ്റുഡന്റ് ആയി എന്ന് മാത്രം.

കാരണം ഒന്നും അല്ലാ സ്കൂളിൽ ഒക്കെ ഞാൻ പോക്കിരി ആയിരുന്നു അപ്പന്റെ അതേ സ്വഭാവം എന്ന് അമ്മ പറഞ്ഞു അച്ഛനോട് ചുമ്മാ വഴക്ക് ഇടും.

പിന്നെ അമ്മയെ കെട്ടിയതോടെ ആണ് അച്ഛൻ കൂൾ ആയത്. ഇല്ലേ പുലി ആയിരുന്നു ഇപ്പൊ അമ്മയുടെ കൈയിൽ ഇരിക്കുന്ന പൂച്ച ആയി പോയി.

ബൈക്ക് തള്ളി തള്ളി അവസാനം പഞ്ചർ
കടയിൽ എത്തിച്ചു. വേഗം തന്നെ അയാൾ നന്നാക്കി തന്നു. അപ്പോഴേക്കും 10മണി കഴിഞ്ഞു

💬 Comments

View all comments