0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 1 [Trollan]

Author : Trollan Read All Parts 1.9K

പത്തേ മുക്കാൽ ആയി
കോളേജിൽ ചെന്നപ്പോൾ സീനിയർ മാരുടെ സാഗതം എല്ലാം കഴിഞ്ഞു എന്ന് മനസിൽ ആയി. പിന്നെ എന്റെ ഡിപ്പാർട്മെന്റ് കണ്ട് പിടിച്ചു. ക്ലാസ്സിലേക്ക് ഉള്ള ഡോർ ന്റെ അടുത്ത് ചെന്ന് നിന്ന്.

"Good മോർണിംഗ് സാർ.

മെയ്‌ ഐ കം "

പിന്നെ സാർ എന്താണ് താമസിച്ചേ എന്ന് ഒക്കെ ചോദിച്ചു ആദ്യ ദിവസം തന്നെ താമസിച്ചതിന് ഒന്നും പറയുന്നില്ല എന്ന് പറഞ്ഞു എന്നെ ക്ലാസിലേക് കയറ്റി.

ക്ലാസ്സിൽ ഞാനും കൂട്ടി 5 ബോയ്സ് ഉള്ള് ബാക്കി ഉള്ളത് മുഴുവനും പെൺകുട്ടികൾ.
പെട്ടു എന്ന് അപ്പൊ തന്നെ മനസിൽ ആയി. പിന്നെ അവന്മാർ ഇരിക്കുന്ന ബെഞ്ചിലേക് ഞാൻ ചേന്നു. ക്ലാസ്സ്‌ സ്‌ട്രെങ്ത് തന്നെ 40പേരെ ഉള്ള് അവർ എല്ലാവരും തന്നെ ക്ലാസ്സിൽ എത്തീട്ടു ഉണ്ടായിരുന്നു. എന്നെ കണ്ടതോടെ അവന്മാർക് സന്തോഷം ആയി ഒരുത്തവൻ വന്നു ചാടി എന്ന്. എന്റെ മനസ് പറഞ്ഞു നിനക്ക് വേറെ എന്തോരും കോഴ്സ് എടുകാം ആയിരുന്നു ഈ സാധനം എന്തിന് ആടാ മൈരേ എടുത്തേ എന്ന്.പക്ഷേ ക്ലാസിലെ എല്ലാ പെണ്ണുങ്ങളുടെ നോട്ടം എന്നിൽ ആയിരുന്നു എന്ന് എനിക്ക് മനസിലായി. എല്ലാം നല്ല കിടു പിസ്സുകൾ ആണെന്ന് ഒറ്റ നോട്ടത്തിൽ ക്ലിക്ക് ആയി. പിന്നെ അവന്മാരുടെ ഒപ്പം പോയി ഇരുന്നു.

അവന്മാരെ ഓരോന്ന് ആയി പരിചയപ്പെട്ടു. അവന്മാരും ആയി അപ്പൊ തന്നെ കൂട്ട് ആയി.

അങ്ങനെ ഞങ്ങളെ പരിചയപ്പെടാൻ ഡിപ്പാർട്മെന്റ് ടീച്ചമാർ വന്നു. അതിൽ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറേ കണ്ട് ഞങ്ങളുടെ കണ്ണിന് വിശോഷിക്കാൻ കഴിയുന്നില്ല അധികം പ്രായം ഇല്ലാത്ത ഒരു

💬 Comments

View all comments