Chapter Title : എന്റെ സ്വന്തം ദേവൂട്ടി 1 [Trollan]
സുന്ദരി ടീച്ചർ. പുതിയ ഇയർ തുടങ്ങുന്നത് കൊണ്ട് ടീച്ചർ സാരി ഒക്കെ ചുറ്റി ഗെറ്റ് പ്പിൽ ആയിരുന്നു ഞങ്ങളെ കാണാൻ വന്നത്.
ആദ്യം ബോയ്സ് നെ ആയിരുന്നു പരിചയപ്പെട്ടത്. എന്നെ കുറച്ചു കൂടുതൽ ചോദിച്ചപ്പോൾ അവന്മാർ പറഞ്ഞു നിനക്ക് ടീച്ചർ സെറ്റ് ആയി എന്ന് തോന്നുന്നല്ലോടാ. വേറെ ഒന്നും അല്ലാ എന്റെ സന്തോഷം ആയുള്ള ഐശ്വര്യ മർന്ന മുഖം കണ്ടാൽ ആരായാലും കുറച്ച് നേരം നോക്കി പോകും എന്ന് എന്റെ അമ്മയും വകയിൽ ഉള്ള സ്വന്തകർ പിന്നെ ഞാൻ ഇഷ്ടം അല്ലാ എന്ന് പറഞ്ഞ പെൺകുട്ടികൾ പറയും ആയിരുന്നു.
പിന്നെ ഗേൾസ് നെ ഒക്കെ പേരും സ്ഥലവും ഒക്കെ ചോദിച്ചു മനസിലാക്കുക ആയിരുന്നു ടീച്ചർ. ഞങ്ങൾ ആണേൽ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് വർത്താനം ആയി.
അവന്മാർ ഗേൾസ് ന്റെ ഒക്കെ നോക്കി അവളെ എനിക്ക് വേണം എന്ന് ഒക്കെ പറയുണ്ട്. എനിക്ക് പിന്നെ സിംഗിൾ ആയി ഇരിക്കുന്നത് കൊണ്ട് ഞാൻ അവരോട് ഒന്നും പറഞ്ഞില്ല.
ക്ലാസ്സിൽ വരുന്ന ഗേൾസ്ൽ നാല് പേര് അകലെ നിന്ന് ആണ് വരുന്നേ എന്നും ഒരാൾ അവളുടെ നാട്ടിൽ നിന്ന് കോളേജിൽ പഠിക്കാൻ വന്ന വേറെ കോഴ്സ് എടുത്തവരുടെ കൂടെ ടൗണിന്ന് കുറച്ച് മാറി വീട് വാടകക്ക് എടുത്തു ആണ് നില്കുന്നെ എന്ന് ടീച്ചറോട് പറയുന്നത് ഞങ്ങൾ കേട്ടു. ബാക്കി ഉള്ളവർ കോളേജ് ഹോസ്റ്റലിൽ.
ബാക്കി ഉള്ളവർ കോളേജ് ന്റെ അടുത്തുള്ളവർ ആണ് ഞാൻ മാത്രം ആണ് കുറച്ച് ദൂരെ നിന്ന് വരുന്നത് ഉള്ള്.
അങ്ങനെ ഇന്റർവെൽ ന് വിട്ട് കുറച്ച്
💬 Comments
View all comments