0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 1 [Trollan]

Author : Trollan Read All Parts 1.9K

ഗേൾസ് ഒക്കെ വന്നു പരിചയപ്പെട്ടു. ഏത് കൂട്ടുകെട്ട് ലും ഒരു കോഴി ഉള്ളത് പോലെ ഞങ്ങൾ അഞ്ചു പേരിൽ അമൽ കോഴി ആയിരുന്നു അവൻ സകല പെണ്ണുങ്ങളും ആയി അപ്പൊ തന്നെ കമ്പനി കൂടുകയും വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടാകാൻ എന്നാ നിലയിൽ സകല എണ്ണത്തിന്റെയും വാട്സ്ആപ്പ് നമ്പർ അവൻ ഒപ്പിച്ചു. ഞങ്ങൾക് അത്‌ കണ്ടു ചിരിയ വന്നേ.

അബി ആണേൽ പഠിക്കുന്ന കാര്യത്തിൽ ആണ് മുൻ തൂക്കം കൊടുക്കുന്നെ എന്ന് എനിക്ക് മനസിലായി ബാക്കി ഉള്ളവന്മാർ ആരൊക്കെ വേണ്ടി കോളേജിൽ ചേർന്നു എന്ന് മാത്രം. പിന്നെ ഗേൾസ് എല്ലാം പഠിപ്പികൾ ആണെന്ന് ഊഹിക്കാൻ ഉള്ളത് ഉള്ള് ആയിരുന്നു.

അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു. എനിക്ക് ആണേൽ അന്ന് തന്നെ ഒരു ചങ്കതിയെ കിട്ടുകയും ചെയ്തു.പേര് കാവ്യാ .
അതിനു ഉള്ള കാരണവും സിനിയാർ ചേട്ടന്മാർ ആയിരുന്നു കോളേജിലെ.

വേറെ ഒന്നും അല്ലാ കോളേജിൽ ഞങ്ങളുടെ ക്ലാസ്സിൽ നിന്ന് ഞാനും, കാവ്യാ , ദേവിക, ലക്ഷ്മി, ഗൗരി ക് മാത്രം ആണ് ഹിന്ദി ലാംഗ്വേജ് ആയി എടുത്തിട്ട് ഉള്ളത്. ബാക്കി ഉള്ളത് എല്ലാം മലയാളം പഠിക്കാൻ പോയി. എന്റെ കൂടെ ഉള്ളവനാമർ ആണേൽ മലയാളത്തിനു ആണ് കൊടുത്തതും അതും അവർക്ക് കിട്ടി. ഞാനും കാവ്യായും പരിചയപെടുകയും എന്റെ ഡെപ്ട്മെന്റിൽ നിന്ന് ലാംഗ്വേജ് പഠിക്കുന്ന ക്ലാസ്സ്‌ വരെ എന്റെ കൂടെ തന്നെ അവൾ വരികയും എന്റെ ഒപ്പം ഒരേ ബെഞ്ചിൽ ഇരിക്കുകയും ചെയ്തു.

ബാക്കി കൂടെ പഠിക്കുന്നത് ഒക്കെ ഒരു കണക് ആണെന്ന് മനസിൽ ആയി പരിചയപെട്ടു പക്ഷേ ആർക്കോ

💬 Comments

View all comments