Chapter Title : എന്റെ സ്വന്തം ദേവൂട്ടി 1 [Trollan]
വേണ്ടി എന്നാ രീതിയിൽ അവർ ഗേൾസ് ഒരു ഗ്യാങ് ആയി പോയി എന്നെ ഒറ്റക്ക് ഇട്ടേച് അത് കണ്ട് എനിക്ക് കൂട്ട് ആയി കാവ്യാ മാത്രം ആയിരുന്നു കൂടെ വന്നേ . വേറെ ക്ലാസ്സിൽ നിന്ന് വന്നവരെ ഒന്നും ഞങ്ങൾക് അറിയില്ലായിരുന്നു.
കാവ്യാ കുറിച്ച് പറയുക ആണേൽ അവൾ നല്ല ഒരു കുട്ടി ആണെന്ന് അവളുടെ പെരുമാറ്റത്തിൽ നിന്ന് മനസിലാക്കാൻ പറ്റും. ഒരു നാബുത്തിരി കുട്ടി. അതിന്റെതായ ഐശ്വര്യആം അവളുടെ മുഖത്ത് തിളങ്ങി നില്കുന്നുണ്ട്. നല്ല വെളുത്ത നിറം ആണ് അവൾക് എഴുത്തുകാരൻ പറയുന്നപോലെ ഗോതമ്പിന്റെ നിറം ആയിരുന്നു അവൾക് , നല്ലഇട തുറന്ന മുടി അവളുടെ ഇടുപ്പ് വരെ ഉണ്ട് അതിന് ഭംഗി കൂട്ടുന്നോളം ഒരു തുളസി കുമ്പ് തലമുടിയിൽ കുത്തി വെച്ചിട്ട് ഉണ്ട്.നെറ്റിയിൽ ഒരു ചന്ദന കുറിയും ഉണ്ട്. അമ്പലത്തിൽ പോയി എന്ന് അത് മതി മനസിലാക്കാൻ.ശരീരത്തെ കുറച്ചു പറയുക ആണേൽ എല്ലാം നല്ല അത്യാവശ്യതിന് ഉള്ളത് അവൾക് ഉണ്ട്. ചുരിദാർ ആണ് അവളുടെ വേഷം.
അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആകാൻ കാരണം വേറെ ഒന്നും അല്ലാ. ക്ലാസ്സ് കഴിഞ്ഞു തിരിച്ചു പോന്നപ്പോൾ ഞങ്ങളെ സിനിയാർ അണ്ണന്മാർ തടഞ്ഞു റാഗിംഗ്ന് ആയിരുന്നു പക്ഷേ എന്നെ അറിയാവുന്ന ഒരു ആൾ ഉള്ളത് കൊണ്ട് എന്നോട് പൊക്കോളാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഇവളെയും കൊണ്ടേ പോകു എന്ന്. എന്നെയും അവളോടും പൊക്കോളാൻ പറഞ്ഞു.
അപ്പൊ നിങ്ങൾ വിചാരിക്കും സിനിയർസ് ന് എന്നെ പേടി ആണെന്ന് അതൊന്നും അല്ലാ. അവിടത്തെ രാഷ്ട്രീയ കാർ ആയി അച്ഛന് നല്ല
💬 Comments
View all comments