0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 1 [Trollan]

Author : Trollan Read All Parts 1.9K

പിടിപാട് ഉണ്ട്‌. ഫണ്ട്‌ ഒക്കെ ആവശ്യം വരുമ്പോൾ അച്ഛന്റെ അടുത്ത് അവരിൽ ചിലർ വരുന്നുണ്ടായിരുന്നു അപ്പൊ വീട്ടിൽ വെച്ച് എന്നെ കാണുകയും. നമ്മുടെ കോളേജിൽ ചേരാൻ പറയുകയും ഞങ്ങൾ ഇവനെ നോക്കിക്കോളാം എന്ന് അപ്പനോട് പറയുകയും ചെയ്തു. എന്ത് ചെയ്യാൻ ആ കോളേജിൽ തന്നെ അഡ്മിഷൻ കിട്ടുകയും ചെയ്തു.

അതുകൊണ്ട് എനിക്ക് ഗുണം ഉണ്ടായി ഇല്ലേ ഇവളുടെ മുമ്പിൽ ഇട്ട് നാറ്റിച്ചേനെ പക്ഷേ ഇവിടെ എനിക്ക് ഹീറോ പോലെ ആക്കി വിട്ട്.

കാവ്യാ എന്നോട് താങ്ക്സ് പറയുകയും അവള് എന്റെ ഫോൺ നമ്പറും വാങ്ങുകയും ചെയ്തു.നിന്റെ കൂട്ടുകാരി ആയി കൂടെ തന്നെ കാണും എന്ന് അവൾ പറഞ്ഞു. അത് ഒരു രീതിയിൽ നല്ലത് ആണെന്ന് എനിക്ക് മനസിലായി. ഒരു ചങ്കത്തി ഉള്ളത് നല്ലത് ആണ് എന്ന് ഉള്ള ഒരു ഇത് എനിക്ക് പണ്ടേ ഉണ്ടായിരുന്നു.

പക്ഷേ ഞങ്ങളുടെ പുറകിൽ ഗ്യാങ് ആയി വന്നാ അവളുമാരെ അവന്മാർ തടഞ്ഞു എന്ന് എനിക്ക് മനസിലായി കഴിഞ്ഞിരുന്നു. ക്ലാസിലേക് പയ്യെ നടകുമ്പോൾ അവരെ കാണുന്നില്ലായിരുന്നു.

വീട്ടിൽ വന്നപ്പോൾ അമ്മയുടെ ചോദ്യം ആയിരുന്നു എങ്ങനെ ഉണ്ട് ക്ലാസ്സ്‌ ഒക്കെ ടീച്ചർസ് ഒക്കെ പഠിപ്പിക്കുമോ. ഗേൾസ് ന്റെ കാര്യം ഒന്നും ഞാൻ ചോദിക്കുന്നില്ല എന്ന് പറഞ്ഞു കാരണം സിംഗിൾ സ്റ്റാറ്റസ് ഇട്ട് വെറുപ്പിക്കൽ ആയിരുന്നു എന്റെ സ്വഭാവം. പെണ്ണ് അത്‌ എന്റെ ജീവിവിതത്തിൽ വേണ്ടാ എന്നൊക്കെ പറഞ്ഞു നടക്കൽ ആയിരുന്നു ഞാൻ.അതുകൊണ്ട് ആ കാര്യം അമ്മ ചോദിച്ചപോലും ഇല്ല.

അങ്ങനെ രാത്രി ആയി. ഫോൺ ഒക്കെ എടുത്തു നോക്കിയപ്പോൾ പുതിയ ഗ്രൂപ്പിൽ എന്തോരും മെസ്സേജ്

💬 Comments

View all comments