0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 10 [Trollan]

Author : Trollan Read All Parts 1.8K

എന്ന് ഉള്ള ആ പതിവ് വേണ്ടാ."

എനിക്ക് സന്തോഷം ആയി.

ദേവൂട്ടിക്കും.

"അതേ മോളെ ഇവൻ വല്ല തെമ്മാടി തരാം കാണിച്ചാൽ അമ്മയോട് പറയണം കേട്ടോ. ഇവൻ വളച്ചൊടിച്ചു കള്ളം പറയുന്ന ആൾ ആണ് എന്നോട്. ഇനി എന്റെ മോൾ എല്ലാം പറഞ്ഞു തരുഡാ കുരുപ്പേ."

അത് കേട്ട് ചിരിച്ചു ഞാൻ മുൻപ് വശത്ത്ക് ചെന്നു.

അങ്ങനെ രാവിലത്തെ ബ്രേക് ഫാസ്റ്റ് കഴിച്ചു ഞങ്ങൾ റെഡി ആയി. ഒപ്പം അമ്മ അമ്മയുടെ വകയിൽ ഉള്ള കൊച്ചിയിൽ ഉള്ളവരുടെ രണ്ട് പേരുടെ വീട്ടിൽ പോകണം എന്ന് പറഞ്ഞു.

ഒന്ന് എന്റെ കസിന്റെ വീട്.മറ്റേത് എന്റെ അമ്മയുടെ അനുജത്തി യുടെ വീട്ടിലും അവർക്ക് ചെറിയ ഒരു കുട്ടി ഉണ്ട് അതുകൊണ്ട് എന്റെ കല്യാണത്തിന്റെ ഭാഗം ആയി നടത്തിയ കഴിഞ്ഞു പോയ പരിപാടിയിൽ വരാൻ കഴിഞ്ഞില്ല.

അവർക്ക് താമസിച്ചു ആണ് കുട്ടികൾ ഉണ്ടായേ.ചികിത്സ ഒക്കെ നടത്തി ആയിരുന്നു ഒരു കുട്ടിയെ കിട്ടിയത്. അത്‌ ഉണ്ടാകുന്നവരെ എന്നേ ഒരു മകന് തുല്യം ആയി ആയിരുന്നു നോക്കി ഇരുന്നേ ഇപ്പോഴും. ഇപ്പൊ 1വയസ്സ് ആയി എന്ന് തോന്നുന്നു എന്റെ ആ അനുജന്. ഞങ്ങളുടെ കസിൻസ് ല്ലേ എറ്റവും age കുറഞ്ഞ ആൾ അവൻ ആണ്.

അങ്ങനെ അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു ഞങ്ങൾ കടൽ കാണാൻ ഇറങ്ങി തിരിച്ചു അതും കാറിൽ.
അവൾ ആണേൽ സാരി ആണ് ഉടുത്തേക്കുന്നത്. അമ്മയുടെ നിർബന്ധം കാരണം. ഇനി അവളെ നോക്കുന്നതിനേക്കാൾ മല്ലായിരിക്കും അവൾ ഉടുത്തു ഇരിക്കുന്ന സാരി നോക്കാൻ. എപ്പോഴും ചോദിച്ചു കൊണ്ട് ഇരിക്കും ഞെറിച്ചിൽ മാറിയോ

💬 Comments

View all comments