0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 11 [Trollan]

Author : Trollan Read All Parts 928

എന്റെ സ്വന്തം ദേവൂട്ടി 11

Ente Swwantham Devootty Part 11 | Author : Trollan

[ Previous Part ]


"അതേ ദേവൂട്ടി."

ഞാൻ വണ്ടി ഓടിച്ചു കൊണ്ട് തന്നെ ദേവികയോട് ചോദിച്ചു.

"എന്നാ ഏട്ടാ."

"നീ ഇത്‌ വരെ കള്ളം പറഞ്ഞിട്ട് ഇല്ലേ."

"പറഞ്ഞിട്ട് ഉണ്ട്‌.

ഏട്ടന് എന്നോട് ഇഷ്ടം ആണെന്ന് കല്യാണതിന് നാട്ടുകാരോട് പറഞ്ഞില്ലേ.

പിന്നെ ഇപ്പോഴല്ലേ അറിയുന്നേ അന്നും ഈ കള്ളന് എന്നോട് ഇഷ്ടം ഉണ്ടായിരുന്നു എന്ന് ."

ഞങ്ങൾ വണ്ടിയിൽ ഇരുന്നു ചിരിച്ചു.

"അതേ ദേവൂട്ടി നമുക്ക് ബീച്ചിൽ പോയി. അല്ലെ മറയാൻ ഡ്രൈവിൽ പോയി ബഞ്ചിൽ ഇരുന്നു സംസാരിച്ചു കൊണ്ട് കായൽ കാഴ്ചകൾ കണ്ടു ഇരികം. അത് കഴിഞ്ഞു ഒരു നല്ല റെസ്റ്റോറന്റ് കയറി ഫുഡ്‌ അടിക്കം എന്റെ ദേവൂട്ടിയുടെ കൂടെ അത്‌ കഴിഞ്ഞു മാളിൽ പോയി അവിടെ കയറി ഒരു വൈകുന്നേരം ആകുന്നതിനു മുൻപ് നമുക്ക് ബന്ധുക്കളുടെ വീട്ടിൽ പോകാം."

"ഉം."

അവൾ വണ്ടിയിൽ ഇരുന്നു തന്നെ എന്റെ തോളിലേക് ചെരിഞ്ഞു മുന്നോട്ട് നോക്കി കൊണ്ട് ഇരുന്നു.

മലയാളം മേലാടി സോങ്‌സ് ആസ്വദിച്ചു കൊണ്ടും അതിന്റ ഇണത്തിൽ അവൾ പാടുന്നും ഉണ്ട്.

അങ്ങനെ ഞങ്ങൾ ചെറായി ബീച്ചിൽ എത്തി.

അവിടെ കുറച് മാറി ഒരിടത്തും ഞങ്ങൾ പോയി ഇരുന്നു നട്ട് ഉച്ച ആയത് കൊണ്ട് തണൽ ഒക്കെ ഉള്ളോടാത് ഇരുന്നപ്പോൾ ദേവിക പറഞ്ഞു.

"നമുക്ക് ഇവിടെ വൈകുന്നേരം വരാം."

പിന്നെ അവിടെ നിന്ന് മറയാൻ ഡ്രൈവിലെ കായൽ കാഴ്ചകൾ കാണാൻ കഴിയുന്ന ഒരു തണൽ ബെഞ്ചിൽ

💬 Comments

View all comments