0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 11 [Trollan]

Author : Trollan Read All Parts 1.6K

പെങ്ങൾക് ആകും.

ചാകുമ്പോൾ ഈ പറയുന്ന സ്വത്തു പണവും ഒന്നും ആരും മേപോട്ട് കൊണ്ട് പോകാൻ കഴിയില്ല.

എന്ന് മാത്രം ഞാൻ പറയുന്നു.

എന്നാ ശെരി ഞങ്ങൾക് വേറെ പണി ഉണ്ട്.

ബൈ "

എന്ന് പറഞ്ഞു അവളോട് വണ്ടിയിൽ കയറാൻ പറഞ്ഞു. ഞാൻ വണ്ടി എടുത്തു. പുളി അവിടെ നിന്ന് എന്തൊ ആലോചനയിൽ ആണ്. കൊള്ളേണ്ടത് കൊള്ളേണ്ടട്ത് കൊണ്ടാൽ ചിലപ്പോൾ ഈ പ്രശ്നം പൂ പറിക്കുന്നപോലെ ഇല്ലാതെ ആകും ആയിരിക്കും എന്ന് കരുതി ഞാൻ വണ്ടി ഓടിച്ചു. ദേവിക ആണേൽ ഞാൻ പറഞ്ഞത് അവളും ആലോചനയിൽ ആക്കി മാറ്റി.

"എന്താടി ദേവൂട്ടി ഒരു ആലോചന യിൽ പുള്ളി പറഞ്ഞത് കേട്ടിട്ട് ആണോ?"

"അത്‌ ഒന്നും അല്ലാ ഏട്ടാ.

കാവ്യാ പറഞ്ഞത് അനുസരിച്ചു ചേട്ടൻ കുറച് റഫ് പേർസണൽ ഉള്ള ആൾ ആണെന്ന."

"ഒന്ന് പോയെടി.

അവളുടെ ചേട്ടൻ അവൾ എന്ന് പറഞ്ഞാൽ ജീവനാണ്. പിന്നെ ഇവൾക്കോ ചേട്ടനെ വിഷമിപ്പിച്ചു എന്ന് പറഞ്ഞു എന്റെ അടുത്ത് വന്നു കരഞ്ഞതാ. നീ ആ സമയം ലാബിൽ ആയിരുന്നു."

"അപ്പൊ അവൾ എന്നോട് പറഞ്ഞിട്ട് ഇല്ലല്ലോ."

" എന്ത് ചെയ്യാൻ നിന്റെ മോട്ടിവേഷൻ കേട്ട് മുന്പും പിന്പും നോക്കാതെ പോയത് അല്ലെ.ഒരു പക്ഷേ നിന്നോട് പറഞ്ഞാൽ അവളുടെ വില പോകും എന്ന് കരുതി കാണും. അതാണ് ചേട്ടന്റെ കുറ്റം പറഞ്ഞു നടക്കുന്നെ പാവം."

"ഉം."

"ഇനി ഇപ്പൊ എന്താകും എന്ന് കാത്തിരുന്നു കാണാം.

നീ ഈ കാര്യം ഒക്കെ അങ്ങ് വിട്. ചിലത് ഒക്കെ കണ്ടില്ല എന്ന് കരുതിയാൽ മതി

💬 Comments

View all comments