0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 11 [Trollan]

Author : Trollan Read All Parts 1.6K

എന്റെ ദേവൂട്ടി."

"ഓ ആ പുള്ളി പറഞ്ഞത് കേട്ടിട്ട് ദേവൂട്ടിക് ഒരു പുല്ലും ഇല്ലാ. അതിനേക്കാൾ കൂടുതൽ കേട്ട് വളർന്നത ഈ ദേവൂട്ടി.

തീ കുരുത്തവൾ ആണ് ദേവൂട്ടി വെയിൽ കൊണ്ടാൽ അങ്ങനെ ഒന്നും വാടില്ല."

ഞാൻ ചിരിച്ചിട്ട്.വണ്ടി ഓടിച്ചു.

ചേട്ടന്റെ വീട്ടിൽ പോയി. അവിടെ നിന്ന് അമ്മയുടെ അനിയത്തിയുടെ വീട്ടിലേക് പോകാൻ നേരം ഞാൻ ദേവൂട്ടിയോട് പറഞ്ഞു.

"ദേവൂട്ടി.

എന്റെ അമ്മയുടെ അതേ സ്വഭാവം ആട്ടോ ചിറ്റയിക്ക് നിന്നെ ഫോട്ടോയിൽ പോലും കാണില്ല എന്ന് വാശി ആയിരുന്നു എന്നാ അമ്മ പറഞ്ഞേ. അവൻ അവളെ കൊണ്ട് എന്റെ അടുത്ത് വരണം എന്ന് ആയിരുന്നു വാശി.

കഷ്ട്ടിച്ചു ഒരു വയസ്സ് ആകുന്ന കൊച് ഉണ്ട് അവർക്ക്.

അപ്പൊ എന്റെ ദേവൂട്ടിടെ ഭാഗ്യം പോലെ ഇരിക്കും.

ചിറ്റക്കും നിന്നെ ഇഷ്ടം അയൽ പിന്നെ ഞങ്ങളുടെ ഫാമിലിയുടെ പെൺ പടയിൽ ഒരു അംഗം ആകും.

അമ്മയേക്കാൾ വാശി കൂടിയ ആൾ ആട്ടോടി എന്റെ ചിറ്റ .

ഒരു മയത്തിൽ ഒക്കെ പെരുമാറണം കേട്ടോ."

"ഉം ഏട്ടാ."

ഞാൻ മനസിൽ പറഞ്ഞു.

ഇവളെ കണ്ടാൽ ആർക്കാ ഇഷ്ടം അകത്തെ ഇരിക്കുന്നെ. ചിറ്റ കേട്ട് അറിഞ്ഞു കാണും എന്റെ പെണ്ണിന്റെ ഭംഗി ഒക്കെ. പിന്നെ എന്റെ പെണ്ണ് അല്ലെ ചിറ്റ കൊഞ്ചിച്ചു കൊല്ലത്തെ ഇരുന്നൽ മതി.

അങ്ങനെ ചിറ്റ യുടെ വീട്ടിൽ എത്തി.

ഹോണിങ് ബെൽ അടിച്ചു. അവളെ മുന്നിൽ നിർത്തി ഞാൻ പുറകിൽ നില്കുന്നു ഉണ്ടെന്ന് വരുത്തിട്ട് ഞാൻ മാറി പോയി കാണാതെ നിന്ന്.

പാവം ദേവൂട്ടി ഇതൊന്നും കാണാതെ ഡോർ

💬 Comments

View all comments