0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 11 [Trollan]

Author : Trollan Read All Parts 1.6K

കിട്ടിടാ ചെക്കാ ഇവളെ."

ഇതൊന്നും കേൾക്കാതെ ദേവൂട്ടി വാവയെ എടുത്തു കൊണ്ട് ഹാളിൽ നടക്കുന്നുണ്ടായിരുന്നു.

"ഇങ്ങോട്ട് വന്നു കയറിയത. പിന്നെ വിട്ടില്ല അങ്ങ് കെട്ടി."

"അവളെ ഇങ്ങോട്ട് വിളിച്ചേ."

"ചിറ്റ വിളിച്ചോ."

"എടി ദേവികെ...."

"ആ.."

അവൾ അങ്ങോട്ടേക്ക് വന്നു ഒപ്പം കുഞ്ഞും. അവന് അങ്ങ് ദേവികയെ ഇഷ്ടപ്പെട്ടു പോയി എന്ന് തോന്നുന്നു. അവളുടെ കൈയിൽ ഇരുന്നു കളിയും ചിരിയ.

"അല്ലാ ചിറ്റപ്പൻ എപ്പോ വരും?"

"വരുടെ ഇപ്പൊ തന്നെ."

"ഇതൊന്ന് നോക്കിയേരെ പെണ്ണേ. ഞാൻ പോയി കുളിച്ചിട്ട് വരാം "

എന്ന് പറഞ്ഞു ചിറ്റ അടുക്കളയിൽ നിന്ന് പോയി.

"ദേവൂട്ടി."

"എന്നാ ഏട്ടാ?"

"ഇത് നിന്നെ പരീക്ഷിക്കുന്നതാ."

അത്‌ കേട്ടത്തോടെ ദേവൂട്ടി കുഞ്ഞിനെ എനിക്ക് തന്നു അവൾ അടുക്കള ഏറ്റെടുത്തു. ചായ ഒക്കെ മാറ്റി വെച്ച്. പിന്നെ കുഞ്ഞിനെ എന്റെ കൈയിൽ നിന്ന് വാങ്ങി. അവന് എന്റെ കൈയിൽ ഇരിക്കുന്നതിനേക്കാൾ ഇഷ്ടം ദേവൂട്ടിയുടെ കൈയിൽ ഇരിക്കുന്നത് ആണെന്ന് മനസിലായി . ഒപ്പം വിശന്നിട്ട് ആവണം ദേവൂട്ടിയുടെ മുലയിൽ ഒക്കെ തപ്പുന്നുണ്ടായിരുന്നു.

"എടാ ചെറുക അത് എന്റയാ.

നിനക്ക് നിന്റെ അമ്മയുടെ ഉള്ള്."

ദേവൂട്ടി ചിരിച്ചിട്ട് എന്നേ ഒന്ന് നുള്ളി.

അപ്പോഴേക്കും ചിറ്റ വന്നു.

അവൾ വാവക് വിശക്കുന്നു ഉണ്ടെന്ന് തോന്നുന്നു അമ്മേ എന്ന് പറഞ്ഞു.

ചിറ്റക് അവളെ ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ ചിറ്റപ്പൻ ഒക്കെ വന്നു.

ഒരു ദിവസം ഇങ്ങോട്ട് കിടക്കാൻ ഒക്കെ വരണം എന്ന് ദേവികയോട് പറഞ്ഞു. കുഞ്ഞിവാവക് അവളെ ഇഷ്ടപ്പെട്ടു പോയി.

പിന്നെ ഞങ്ങൾ അവിടെ നിന്ന് യാത്ര പറഞ്ഞു മടങ്ങി. അസ്തമയം

💬 Comments

View all comments