Chapter Title : എന്റെ സ്വന്തം ദേവൂട്ടി 11 [Trollan]
കാണാൻ കടൽ തിരത്തു പോയി ഇരുന്നു.
"എടി ദേവൂട്ടി."
"എന്താ ഏട്ടാ."
"നീ നിന്റെ കണ്ണന്റെ ഹെർട്ട് കോർട്സ് പോയേകുന്നുണ്ടോ."
"എന്തോന്ന്."
"ഒരിക്കൽ ഗുരുവായൂർ അമ്പലത്തിൽ പോകാൻ വേഷം എല്ലാം മാറി റെഡി ആയി നിന്നപ്പോൾ നിന്റെ അമ്മായി പറഞ്ഞു വണ്ടിയിൽ സ്ഥലം ഇല്ലാ നീ വരണ്ടാ എന്ന് അപ്പൊ ഉണ്ടായ വിഷമം എന്തോരും ഉണ്ടെന്ന് എനിക്ക് അറിയില്ല . ആ വേഷത്തിൽ തന്നെ ഞാൻ നിന്നെ കെട്ടിയ അമ്പലത്തിൽ പോയി കണ്ണാനെ കണ്ടു പറഞ്ഞു ഒരു ദിവസം എങ്കിലും ഈ ദേവിക കണ്ണനെ കാണാൻ അങ്ങ് വരും എന്ന് അല്ലെ.
നീ കാണാൻ പോയോ?"
"ഇതൊക്കെ എങ്ങനെ അറിഞ്ഞു!!!!"
"നിന്റെ എല്ലാ കുസൃതി കളും സങ്കടങ്ങളും എല്ലാം നീ ഡയറി എഴുതി വെക്കില്ലേ അതെല്ലാം ഈ ഹരിക്ക് കിട്ടി.
എനിക്ക് പറ്റുന്ന നിന്റെ എല്ലാ സ്വപ്നങ്ങൾ
ഒക്കെ യാഥാർഥ്യം ആക്കാൻ ഞാൻ ശ്രെമിക്കും.
കാരണം ഒന്നും അല്ലാ.
എനിക്ക് സ്വന്തം ആയി ഒരു സ്വപ്നം ഇല്ലായിരുന്നു.
ഇനി നിന്റെ സ്വപ്നങ്ങൾ ആണ് എന്റയും.
ഇപ്പൊ സമയം 6:30ആയി. ഒന്ന് നോക്കിയാൽ നാളെ രാവിലെ ഗുരുവായൂർ കണ്ണാനെ തൊഴുതു വീട്ടിൽ കയറാം."
എന്ന് പറഞ്ഞു അമ്മയെ ഞാൻ
വിളിച്ചു.
"അമ്മേ "
"എന്താടാ?
നിങ്ങൾ എപ്പോ എത്തും."
"അതേ അമ്മേ ദേവികക് ഗുരുവായൂർ കണ്ണാനെ കാണണം എന്ന്."
അത് പറഞ്ഞു ഞാൻ ദേവികയെ കണ്ണ് അടച്ചു കാണിച്ചു.
"ഇപ്പൊ ഴോ "
"നാളെ രാവിലെ അങ്ങ് എത്തിയേകം എന്റെ അമ്മേ..."
"ഉം ഉം
പോയി അവളെ കൊണ്ട്
💬 Comments
View all comments