Chapter Title : എന്റെ സ്വന്തം ദേവൂട്ടി 11 [Trollan]
ഏട്ടന്റെ കൂടെ കിടകുമ്പോൾ ഇടുന്ന ഡ്രസ്സ് ഇട്ടോണ്ട് അല്ലാ ആ പെണ്ണ് പോകുന്നെ. ആയെ..
ഇവൾക് ഒന്നും നാണം ഇല്ലേ."
എന്റെ പൊന്നേ ഇവളെ കൊണ്ട് വല്ല ലോക്കൽ ഹോട്ടലിൽ വല്ലതും കയറിയാൽ മതിയായിരുന്നു.
"എന്റെ ദേവൂട്ടി.
അതൊക്കെ ഇപ്പോഴത്തെ ഫാഷൻ അല്ലെ."
എന്നിട്ട് മനസിൽ പറഞ്ഞു. ഇവളെ കേട്ടുന്നതിന് മുൻപ് ആണേൽ ഇതൊക്കെ കണ്ടിട്ട് വീട്ടിൽ ചെന്നാൽ ഒരു ആഴ്ചതേക്കുള്ള വാണം വിടലിന് ഉള്ളത് ഉണ്ടായിരുന്നു.
"എന്ത് ഫാഷൻ.
ദേവൂട്ടിക് ഇഷ്ടല്ല."
"എടി... എടി.. കോപ്പേ..
കൂടുതൽ സംസാരിച്ചാൽ നിന്നെ കൊണ്ട് ഞാൻ ഗോവക് പോയി ബീകിനി വേഷത്തിൽ നടക്കുട്ടോ."
"അയ്യടാ അത് അങ്ങ് മനസിൽ വെച്ചാൽ മതി ഡാ പട്ടി.
ദേവൂട്ടിയുടെ ബോഡി ഏട്ടൻ അല്ലാതെ അങ്ങനെ ആരും കാണണ്ട."
ഞങ്ങൾ ആ ടേബിളിൽ ഇരുന്നു ചിരിച്ചു.
"ഇതാണ് ഈ നാടൻ പെണ്ണിനെ ഒക്കെ കെട്ടിയാൽ കുഴപ്പം."
"എന്ത് കുഴപ്പം?"
"ഒരു കുഴപ്പവും ഇല്ലാ ഫുഡ് കഴിക്ക്."
ഇനി അധികം മിണ്ടിയാൽ എന്റെ കൈ ഒക്കെ കടിച്ചു പറിക്കും ഈ പട്ടി കടുവ എന്ന് ഓർത്ത് ചിരിച്ചു ഞങ്ങൾ ഫുഡ് കഴിച്ചു.
എത്ര മോഡൻ ഡ്രസ്സ് ഇട്ട് പെണ്ണുങ്ങൾ അതിലുടെ പാസ് ചെയുമ്പോഴും അവിടെ ഉള്ളവരുടെ കണ്ണ് ദേവൂട്ടിയുടെ മുകളിൽ ആയിരുന്നു. ഒരു സാരി ഉടുത്തു തനി മലയാളി പെൺകുട്ടി യേ അവർക്ക് കാണാൻ കിട്ടുകയില്ല.കാരണം ഒന്നും അല്ലാ സാരി ഉടുത്ത അവളെ കാണാൻ നല്ല ഭംഗി അല്ലോ. അവിടെ ഉള്ള സായിപ്പിന്റെയും മദാമ്മയും ഒക്കെ ദേവൂട്ടിടെ സാരി ഉടുത്തേക്കുന്നതും ഒക്കെ വാച് ചെയുന്നു
💬 Comments
View all comments