Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]
"അതെന്ന ദേവികെ "
ഗൗരി ചോദിച്ചു.
"എന്നിട്ട് വേണം പുള്ളിടെ ശവ അടകുടി കാണാൻ "
എന്ന് പറഞ്ഞു കാവ്യാ ചിരിയോട് ചിരി.
വേറെ ഒന്നും അല്ല hod ആയി ഞാൻ പണ്ടേ ചേരില്ല എന്ന് അറിയുന്നവർ ആണ് ദേവികയും കാവ്യാ യും.
അവർ പോയി ചോദിട് വരാം എന്ന് പറഞ്ഞു പോയി.
"നിങ്ങൾ എന്താടോ എന്നേ വിടാത്തത്?"
ദേവിക തന്നെ പറഞ്ഞു.
"വെടി മരുന്നിന്റെ അടുത്തേക് എന്തിനാ തീ കനൽ എറിയുന്നത് എന്ന് ഓർത്ത."
ബാക്കി ഉള്ള പിള്ളേർ ഒക്കെ എക്സാം ടെൻഷൻ കാരണം ക്ലാസ്സിലേക്ക് പോയി.കാവ്യാ പതുക്കെ എഴുന്നേറ്റു ഒപ്പം ദേവികയും കൂടി വാർത്തമാനം പറഞ്ഞു അവരുടെ കൂടെ ക്ലാസിലേക് പോയി. അവരുടെ പോക്ക് കണ്ടു ഞാൻ ആ തണലിൽ ഇരുന്നു അവന്മാരും എന്റെ കൂടെ ഫോണിൽ കുത്തി കൊണ്ട് ഇരിക്കുന്നുണ്ട്.
"എടാ ഈ hod എക്സാം ഒന്നും മറ്റും എന്ന് തോന്നുന്നില്ല."
"അതേ."
"നമുക്ക് മാറ്റിച്ചല്ലോ. ഗേൾ സ് ന് ഒരു ദിവസം അങ്ങ് മാറ്റി കൊടുത്താൽ മതി എന്നാലേ പറഞ്ഞേ. നമുക്ക് മാറ്റിപ്പികം."
"എങ്ങനെ."
"വഴി ഉണ്ട്. ഞാൻ പറയുന്നപോലെ എന്റെ കൂടെ നിന്നാൽ മതി."
അവരും സമ്മതിച്ചു.
ക്ലാസ്സിൽ ചെന്ന് അവരോടു പറഞ്ഞു. ഞങ്ങൾ ഒന്ന് ശ്രെമിച്ചു നോക്കും നാളെ ക്ലാസ്സ് ഉണ്ടല്ലോ. എന്തായാലും നിങ്ങൾ പഠിച്ചു തുടങ്ങിക്കോ രാത്രി ഒക്കെ ആകും ചിലപ്പോൾ തീരുമാനം വരാൻ.
അത് കേട്ടത്തോടെ എല്ലാ എണ്ണവും പുസ്തകം ഒക്കെ എടുത്തു വെച്ച് വർത്തമാനം ആയി.
കാരണം എന്നേ അവർക്ക് നല്ല വിശ്യസം ആണെന്ന്
💬 Comments
View all comments