Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]
എത്രത്തോളം ഉണ്ടായിരുന്നു എന്ന്.
"പിന്നെ ഏട്ടൻ പുറത്ത് ഉണ്ടാകും ഒന്ന് ഉറക്കെ വിളിച്ചാൽ ഇങ് എത്തിയേകം. കോവിഡ് പ്രോട്ടോകോൾ ഉണ്ട് ഇവിടെ. ഇപ്പൊ തന്നെ നിന്നെ മുറിയിലേക് മറ്റും അപ്പൊ ഞാൻ കൂടെ ഉണ്ടാകില്ലേ."
"നിൽക്ക്. ഫോൺ എടുത്തു നമ്മുടെ എല്ലാവരുടെയും സെൽഫി എടുത്തു വാട്സ്ആപ്പ് ഇടണം പിന്നെ കാവ്യാ പെണ്ണിന് അയച്ചിട്ട് രണ്ടെണ്ണം എന്ന് പറഞ്ഞു വിക്ടറി സൈൻ ഇട്ടേരെ."
അത് കേട്ട് ഞാൻ ചിരിച്ചു. പിന്നെ ഒരു സെൽഫി എടുത്തു എന്നിട്ട് അവളുടെ നെറ്റിയിൽ ഒരു കിസ്സ് കൊടുത്തപ്പോൾ പെണ്ണ് എന്നോട്.
"താൻ എന്ത് മനുഷ്യൻ ആടോ. പെറ്റു കിടക്കുന്ന പെണ്ണിന്റെ നെറ്റിയിൽ കിസ്സ് ചെയ്തിട്ട് പോകാൻ."
ചുറ്റും നോക്കിട്ട്
"പിന്നെ എവിടെ വേണം???"
അവൾ ചുണ്ട് കിസ്സ് ചെയുന്നപോലെ ഉയർത്തി കാണിച്ചു. പിന്നെ ഒന്നും നോക്കില്ല ചുണ്ടിൽ തന്നെ കൊടുത്തു അവളുടെ കവിളിലും കൊടുത്ത ശേഷം ഞാൻ പുറത്തേക് പോയി.
പിന്നെ എന്റെ ഫോൺ എടുത്തു വഹട്സപ്ൽ സ്റ്റാറ്റസ് ഇട്ട്.
കാവ്യാ വിളിച്ചു കാര്യം പറഞ്ഞു അവളും ഞെട്ടി ചിരിയോട് ചിരി.
പിന്നെ അവളെ റൂമിലേക്കു മാറ്റി കുട്ടികളെയും. എന്റെ കുഞ്ഞുങ്ങളെ അവൾ ശെരിക്കും കാണിച്ചു തന്നു.
അമ്മയും വന്നു അപ്പോഴാണ് ഞാൻ അറിഞ്ഞത് ഗുരു ദേക്ഷിണ ആയി ചോദിച്ചത് എന്റെ കുട്ടി പെൺകുട്ടി ആണേൽ ഡാൻസ് പഠിപ്പിക്കാൻ അമ്മെക് കൊടുകാം എന്ന് ആയിരുന്നു.
അത് കേട്ട് ചിരിച്ചിട്ട് ഞാൻ എന്തിനാ ഒന്ന് രണ്ടിനെയും എടുത്തോഎന്ന് ഞാൻ പറഞ്ഞു.
അപ്പോഴേക്കും ഡോക്ടർ വന്നു വിവരങ്ങൾ അറിയാൻ.
അങ്ങനെ ഹോസ്പിറ്റൽ ദിവസം കഴിഞ്ഞു ഞങ്ങൾ
💬 Comments
View all comments