0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]

Author : Trollan Read All Parts 1.4K

അമ്മ സുഖം ആയി ഇരിക്കുന്നു."

കുഞ്ഞുങ്ങളെ രണ്ടിനെയും കാണിച്ചു തന്നു കൊറോണ കാലം ആയത് കൊണ്ട് കുട്ടികളെ ഞങ്ങൾക് തന്നില്ല.

"ദേവികയെ ഒന്ന് കാണാൻ പറ്റുമോ?"

"കുറച്ച് നേരം കഴിഞ്ഞു കുഴപ്പം ഒന്നും ഇല്ലേ റൂമിലേക്കു മറ്റും. പിന്നെ ഒരാൾ റൂമിൽ നിന്നാൽ മതി."

നേഴ്‌സ് കയറി പോയി.

അമ്മ ഒക്കെ അത്ഭുതപെട്ട് പോയി രണ്ട് കുട്ടികൾ എന്ന് കേട്ടപ്പോഴേ. എനിക്ക് ആണേൽ ചിരി വന്നു.

അമ്മ ആണേൽ വിട്ടുകാരെ ഒക്കെ വിളിച്ചു അറിയിച്ചു അമ്മ മുത്തശ്ശി ആയി എന്ന് പറഞ്ഞു രണ്ട് കുട്ടികളുടെ മുത്തശ്ശി എന്ന്. പിന്നെ ഒരു അഭിനന്ദനങ്ങളുടെ പ്രവഹം ആയിരുന്നു എനിക്ക്. അപ്പോഴേക്കും ഹോസ്പിറ്റൽലേ മാനേജർ അവിടെ എത്തി അച്ഛന്റെ കൂട്ടുകാരൻ ആയിരുന്നു. അച്ഛൻ ആണേൽ നേഴ്‌സ് മാർക്ക്‌ ഡോക്ടർമാർക്കും എന്താ എന്ന് വാങ്ങിച് കൊടുക്കടാ എന്ന് പറഞ്ഞു കാശ് കുറച്ച് അവന്റെ കൈയിലേക് കൊടുത്തു.

പിന്നെ പുളിപറഞ്ഞതോടെ എനിക്ക് കയറി ദേവൂട്ടിയെയും കുട്ടികളെയും കാണാൻ ചാൻസ് ആയി. ഞാൻ അകത്തേക്കു കയറി നോകുമ്പോൾ എന്റെ ദേവൂട്ടി ബെഡിൽ ഉറങ്ങുന്നു അടുത്ത് തന്നെ ആയി എന്റെ രണ്ട് മക്കളും.

ഞാൻ അടുത്ത് ചെന്ന് ഇരുന്നു അവളുടെ കൈയിൽ എന്റെ കൈ വെച്ചപ്പോഴൊകും ഞാൻ ആണ് എന്ന് അറിഞ്ഞു കൊണ്ട് അവൾ കണ്ണ് തുറന്നു.

"ഏട്ടാ.

നമ്മുടെ മകളെ കണ്ടോ."

"കണ്ടുടി എന്റെ ദേവൂട്ടി.

നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ "

"ഇല്ലാ. എനിക്ക് ഇനിയും വേണം."

"പോടീ."

ഞങ്ങൾ ഒരുമിച്ച് ഇരുന്നു ചിരിച്ചു.

അവളുടെ മുഖം കണ്ടാൽ എനിക്ക് അറിയാം ആ വേദന

💬 Comments

View all comments