0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]

Author : Trollan Read All Parts 1.4K

നിങ്ങളുടെ അമ്മയുടെ ഡയറിയിൽ ഒക്കെ പല ഇടതും കണ്ടത് ഡോക്ടർ ദേവിക എംബിബിസ് എന്നൊക്കെ ഉള്ള കാർട്ടൂൺസും ഒക്കെയാ.

നിങ്ങളുടെ അച്ഛൻ അമ്മയെ അങ്ങനെ വീട്ടിൽ തറച്ചിടാൻ നോക്കുന്നില്ല.

അപ്പൊ നിങ്ങൾ ചോദിക്കുന്നുണ്ടാവുല്ലേ എങ്ങനെ എന്ന്.

ഈ അച്ഛന്റെ അത്രേ ബുദ്ധി ഒന്നും നിങ്ങളുടെ കുശുമ്പി അമ്മക്ക് ഇല്ലാ മകളെ.

ഈ ഹരി പോകുന്ന എങ്ങോട്ട് ആണേലും നിങ്ങളുടെ അമ്മയും വരും.

വന്നില്ലേ സാത്താൻ നമ്മർ കൊണ്ട് വരും.

അതേ എന്റെ വാവാച്ചികളെ അച്ഛനും പോകും എംബിബിസ് എന്നാ നദി നിന്തി കിടക്കാൻ."

ചിരിച്ചുകൊണ്ട് അവരെ രണ്ടിന്റെയും കവിളിൽ തോണ്ടി കൊണ്ട് ഇരുന്നപ്പോൾ എന്റെ തോളിൽ ഒരു കൈ വന്നു പിടിച്ചു.

തിരിഞ്ഞു നോക്കിയപ്പോൾ

കലങ്ങിയ ഒരു കണ്ണും ആയി ദയനീയമായി എന്നേ നോക്കികൊണ്ട്‌ ഇരുന്ന ദേവൂട്ടി. എനിക്ക് മനസിലായില്ല ഞാൻ കുഞ്ഞുങ്ങളോട് പറയുന്നത് മൊത്തം പുറകിൽ നിന്ന് കെട്ടിരിക്കുന്നു.

"അപ്പൊ ഏട്ടൻ എന്നേ വെറുതെ വിടില്ലല്ലേ.

നമ്മുടെ കുട്ടികൾ."

ഞാൻ കുട്ടികളെ എല്ലാം വാരി എടുത്തു എഴുന്നേറ്റ ശേഷം.

"ഒന്നില്ലെ നീ എന്റയും നിന്റെ യും ആഗ്രഹം ആയാ ഡോക്ടർ ആകാൻ നോക്കണം.

അങ്ങനെ ആണേൽ ഞാൻ കുട്ടികളെ നോക്കി നിന്റെ അടുത്ത് തന്നെ കാണും. ഇല്ലേ നിന്റെ ഒപ്പം ഞാൻ ഉണ്ടാക്കും. കുട്ടികൾ അവരെ അമ്മയും അച്ഛനും നോക്കിക്കോളാം എന്ന് എനിക്ക് വാക് തന്നു. ഇപ്പൊ വേണ്ടാ അവർക്ക് കുറച്ച് പ്രായം കൂടി ആവട്ടെ.

എന്താണ് തീരുമാനം???"

ഇപ്പൊ വിട്ടാൽ പിന്നെ ഇവളെ കിട്ടില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ചോദിച്ചേ.

ഞാൻ കുട്ടികളെയും

💬 Comments

View all comments