0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]

Author : Trollan Read All Parts 1.4K

എടുത്തു കൊണ്ട് ഉള്ളിലേക്ക് പോയപ്പോ.

പുറകിൽ നിന്ന് വിളിച്ചിട്ട് ദേവിക പറഞ്ഞു.

"എപ്പോഴും ഈ ദേവിക ഏട്ടന്റെ കൂടെ തന്നെ ആയിരുന്നു. മരിക്കും എന്ന് ഉറപ്പ്‌ ഉള്ള സമയത് പോലും എന്റെ രക്ഷക് ഏട്ടൻ മാത്രം ഉണ്ടായിരുന്നു ഉള്ള്.

ഏട്ടന്റെ ആഗ്രഹവും അങ്ങനെ ആണേൽ ഞാനും ഒരു ഡോക്ടർ ആകാം.

ഏട്ടനും വേണം എന്റെ ഒപ്പം തന്ന്. പിന്നെ നമുക്ക് പോയി വരാൻ അടുത്ത് തന്നെ വേണം എനിക്ക് കുഞ്ഞുങ്ങളെ പിരിഞ്ഞു ഇരിക്കാൻ കഴിയില്ല ഏട്ടാ."

അവൾ ഓടി വന്നു ഞങ്ങളെ എല്ലാവരെയും മുറുകെ കെട്ടി പിടിച്ചു.

എനിക്ക് ഒരുപാട് സന്തോഷം ആയി എന്റെ നിക്കങ്ങൾ എല്ലാം ജയിച്ചു കഴിഞ്ഞു.

പിന്നെട് അവൾ അവളുടെ സ്വപ്നങ്ങൾ ഒക്കെ പോടീ തട്ടി എടുത്തു. അമ്മയും അവളോട് ഞാൻ പറഞ്ഞത് എല്ലാം പറഞ്ഞു. തൊട്ട് അടുത്ത് ഉള്ള മെഡിക്കൽ കോളേജിൽ അച്ഛൻ രണ്ട് സിറ്റ് ഞങ്ങൾക് വേണ്ടി വാങ്ങിച്ചു തരാം എന്ന് പറഞ്ഞു. അതോടെ ഞങ്ങൾക് വീട്ടിൽ വരാൻ എളുപ്പം ആയി.

ഞങ്ങളുടെ ലൈഗിക ജീവിതം അടിപൊളി ആയി കഴിഞ്ഞു പോകുന്നു കൊറോണ കാലം ആയത് കൊണ്ടും കുട്ടികൾ ഉള്ളത് കൊണ്ടും ഞങ്ങളെ അച്ഛൻ പുറത്ത് ഇറക്കി ഇല്ലാ.എല്ലാം അച്ഛൻ തന്നെ പോയി വാങ്ങിക്കൊണ്ടു വന്നു.

പിന്നെ കുട്ടികൾ ഉള്ളത് കൊണ്ട് മൊത്തം എന്റർടൈൻമെന്റ് ആയിരുന്നു. ദേവൂട്ടി ആണേൽ നൈറ്റ്‌ എന്റയും അവളുടെയും വിശപ്പ് മറ്റും.

അങ്ങനെ ഈ കൊറോണ കാലത്ത് ഞങ്ങളുടെ ലൈഫ് കടന്നു പോയിക്കൊണ്ട് ഇരിക്കുന്നു.

കോളേജിൽ തമ്മി തല്ലി തുടങ്ങി ഇപ്പൊ എന്റെ ജീവിവിതത്തിലെ മാലാഖയായി

💬 Comments

View all comments