0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]

Author : Trollan Read All Parts 1.4K

ഞെട്ടിച്ചു കൊണ്ട് കൊറോണ എന്ന് സാധനം അങ്ങ് ചൈനയിൽ നിന്ന് ഇങ് എത്തിയത്.

എക്സാം ഒക്കെ മാറ്റി ഇനി എന്ന് എന്നുള്ള ഇതിലേക്കു നീണ്ടും.

ആകെ പാടെ ഗുണം കിട്ടിയത് ആകട്ടെ കാവ്യാ ക് അവൾക് ഒരു ആൺകുട്ടി ജനിച്ചു. കൊറോണ ആയത് കൊണ്ട് ഞങ്ങൾക് കാണാൻ ഒന്നും പോകാൻ പറ്റില്ല പക്ഷേ പണ്ട് ഞാൻ പറഞ്ഞപോലെ അവളുടെ അമ്മ ആയിരുന്നു ഹോസ്പിറ്റൽ കൂട്ട് ഉണ്ടായത് ഒപ്പം മനു ചേട്ടനും കാവ്യാ ടെ ചേട്ടനും. അവർ ജോയിന്റ് ആയതോടെ എന്നേ ആർക്കും വേണ്ടാതായി പക്ഷേ എനിക്ക് കുഴപ്പം ഒന്നും ഇല്ലായിരുന്നു അവരുടെ സ്നേഹം അത് അങ്ങനെ തന്നെ തുടരണം എന്ന് മാത്രം ഉണ്ടായുള്ളൂ. കാവ്യാ ആണേൽ ദേവികയെ എന്നും വിളിക്കും ശെരിക്കും പറഞ്ഞാൽ ദേവികയും കാവ്യാ ഒരേ ഗർഭപാത്രത്തിൽ നിന്ന് വന്നത് അല്ലേലും അവർ അങ്ങനെ ആയി കഴിഞ്ഞു.

പിന്നെ എന്റെ കാര്യം ഞാൻ ഇവിടെ അടിച്ചു പൊളിച്ചു ദേവികടെ പുറകിൽ തന്നെ ഉണ്ട്. ലോക്കഡോൺ മുന്നേ ഓൾ എന്റെ ജീവിവിതത്തിൽ വന്നില്ലേ ത്തേണ്ടി പോയേനെ.

രാജീവിനെ ഒക്കെ ഞാൻ വിളികുമ്പോൾ അവന്റെ വർത്തമാനം ഒക്കെ കേട്ടിട്ട് ചിരി വരും ആയിരുന്നു എനിക്ക് വേറെ ഒന്നും അല്ലാ അവൻ ആകെ മെലിഞ്ഞു പോയി എന്ന്.

അങ്ങനെ കൊറോണ കുറഞ്ഞ തകത്തിൽ ഞങ്ങളുടെ എക്സാം എല്ലാം കഴിഞ്ഞു റിസൾട്ട്‌ വന്നു ഞങ്ങൾ ഹാപ്പി ആയി.

ഒപ്പം എനിക്ക് 21വയസ്സ് ആയി പിന്നെ ഒന്നും നോക്കില്ല രെജിസ്റ്റർ ഓഫീസിൽ ചെന്ന് രെജിസ്റ്റർ ചെയ്തു സകല നിയമങ്ങൾ അനുസരിച്ചു ദേവിക.
ദേവിക

💬 Comments

View all comments