0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]

Author : Trollan Read All Parts 611

അവളുടെ അടുത്ത് വന്നു നിലത്ത് ഇരുന്നു.

"എന്താടി ഒരു ആലോചന "

"അതൊ.

ഈ മുറ്റത്തു കൂടി നമ്മുടെ കുട്ടി ഓടി കളിക്കുന്നത് ഞാൻ ആലോചിക്കുക ആയിരുന്നു."

ഞാൻ ചിരിച്ചു. അപ്പോഴേക്കും എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി ഞാൻ പോയി നോക്കിയപ്പോൾ കാവ്യാ ആയിരുന്നു. എടുത്ത് ത് ഉള്ള് ദേവികക് ഫോൺ കൊടുക്കടാ എന്നുള്ള ഡയലോഗ് ആയിരുന്നു.

പിന്നെ അവരുടെ സംസാരം ആയി.

അമ്മ കാവ്യാ വിളിച്ചു പറഞ്ഞിരുന്നു ദേവികക് വിശേഷം ഉണ്ട് എന്ന്.

ദേവിക ആണേൽ നാണത്തോടെ ആയിരുന്നു സംസാരം.

പിന്നീട് ഉള്ള രാത്രി കളിൽ നമുക്ക് ഉണ്ടാകുന്ന കുട്ടി യേ കുറച്ചു ആയിരുന്നു അവളുടെ സംസാരം.

അതൊക്കെ കേട്ട് ഞാൻ അവളെ കെട്ടിപിടിച്ചു കിടക്കും.

എന്നിട്ട് ആലോചിക്കാറുണ്ട്. ഇവൾ എന്താ ഇങ്ങനെ ഒക്കെ എന്ന്. വേറെ വല്ലവരും ആണേൽ നാല് വർഷം കഴിഞ്ഞിട്ട് മതി എന്നൊക്കെ പറഞ്ഞു പോകും. പ്രസവിച്ചാൽ ഭംഗി പോകും എന്ന് പറഞ്ഞു അതിന് തയാറാവാത്ത ആളുകൾ ഉള്ള നാട്ടിൽ ഇവൾ എന്താ ഇങ്ങനെ ആയി പോയെ.

അത്‌ ഞാൻ ചോദിച്ചപ്പോൾ. അത് ഓരോരുത്തവരുടെ ഇഷ്ടം ആണെന്ന് പറഞ്ഞു അവൾ മൈൻഡ് ചെയ്തില്ല. പക്ഷേ എനിക്ക് കാര്യം മനസിൽ ആയി കാവ്യാ ടെ ഒപ്പം തന്നെ നില്കാൻ ആണ് പുള്ളികാരി.
രണ്ട് ആളും കോളേജിൽ മത്സരം വെച്ചിട്ട് ഉണ്ടായിരുന്നു പണ്ട്. അതൊക്കെ ഓർത്ത് ഞാൻ ചിരിച്ചു.

അങ്ങനെ ആഴ്ചകൾ കടന്നു പോയിക്കൊണ്ട് ഇരുന്നു. അവളുടെ വയറ് നന്നായി വലുത് ആയി. ഒന്ന് പോയി സകാനിംഗ് ചെയ്താലോ എന്ന് ആലോചിച്ചപ്പോൾ കൊറോണ ടൈം ആയത് കൊണ്ട് ഡോക്ടർ വരണ്ടാ എന്ന് പറഞ്ഞു എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ മാത്രം വന്നാൽ മതി എന്ന് പറഞ്ഞു.

വയറ് വലുത് ആയതോടെ ദേവൂട്ടി ഭയങ്കര മടിയതി ആയി മാറി.ഞാൻ വാരി കൊടുത്താൽ മാത്രം ആണ് പെണ്ണ് കഴിക്കുള്ളു ഇല്ലേ അവൾ അമ്മേ എന്ന് വിളിച്ചു കുവും അമ്മ വന്നാൽ പിന്നെ എന്റെ കാര്യം പോക. അമ്മ ആണേൽ പെണ്ണ്ന് ഇഷ്ടം ഉള്ളത് തന്നെയാ ഉണ്ടാകുള്ളൂ പക്ഷേ അമ്മയുടെ ഒപ്പം അവൾ സഹായിക്കാൻ കൂടും.

പക്ഷേ എന്നെകൊണ്ട് അവളുടെ പാന്റീസ് തൊട്ട് സകലതും അലക്കിപ്പിക്കും ഞാൻ അല്ലാക്കുന്ന തും നോക്കി എന്റെ അടുത്ത് കൂടെ അങ്ങോട്ട് ഇങ്ങോട്ടും നടത്തം മാത്രം ആണ് അവളുടെ ജോലി ഒപ്പം കമെന്റ് അടിക്കലും.

അങ്ങനെ അവളുടെ

💬 Comments

View all comments