0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]

Author : Trollan Read All Parts 1.4K

അത് കാണുകയും ചെയ്തു.

ഞങ്ങൾ ഹോസ്പിറ്റൽ കയറി അവർ സ്ട്രക്ചെറിൽ കയറ്റി അവളെ കൊണ്ട് പോയി. ഞാൻ ആണേൽ ആകെ വിയർത്തു കുളിച്ചു ഒരു പരിവം ആയി ടെൻഷൻ എന്ന് പറഞ്ഞ ഒരു സാധനം അത് എന്നെയും വലിഞ്ഞു മുറിക്കി. എന്റെ അവസ്ഥ ഇതാണെൽ അമ്മയുടെ അവസ്ഥ എന്ത് ആകണം.പിന്നെ ഡോക്റട്ടർ മാർ ഏറ്റെടുത്തു. അപ്പോഴേക്കും അച്ഛൻ എത്തി.

"എന്തെടി... എന്ത് പറ്റി."

"ഏട്ടാ ദേവൂ.."

"എന്താടാ."

"ഒന്നുല്ല അച്ഛാ അവൾ ഒന്ന് തല ചുറ്റി വീണു എന്താണെന്ന് അറിയില്ല."

അമ്മയോട് അച്ഛൻ രണ്ട് ഒച്ച.

"നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് എന്താ ഹോസ്പിറ്റൽ ആണ് ഡോക്ടർ ഉണ്ട് അവർ പറയും എന്താണ് എന്ന്."

കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു ഡോക്ടറും ലേഡി ഡോക്ടറും വന്നു. ലേഡി ഡോക്റട്ടരേ ഞങ്ങളോട് കാര്യം പറയാൻ വിട്ട്. ഡോക്ടർ ആണേൽ ചിരിച്ചിട്ട് ആണ് എന്റെ അടുത്തേക് വരുന്നേ.എന്നിട്ട് ഞങ്ങളോട് പറയുകയും ചെയ്തു.

ചില സമയങ്ങളിൽ നമ്മളെ ഒന്ന് പേടിപ്പിച്ചിട്ടേ സന്തോഷം നമുക്ക് തരുകയുള്ളു അത് തന്നെ ആയിരുന്നു ഇവിടെയും.

ഡോക്ടർ ഞങ്ങളോട് പറഞ്ഞു.

"ദേവിക പ്രെഗ്നന്റ്.

അതിന്റെ ക്ഷീണം പിന്നെ രാവിലെ ആഹാരം കഴിക്കാത്തത്തിന്റെയും ആണ്. ഷീ ഈസ് ആൾ റൈറ്റ്. ട്രിപ്പ്‌ ഇട്ടേകുന്നുണ്ട് അത് കഴിയുമ്പോൾ പോകാം കൊറോണ ടൈം ആണ് സൂക്ഷിക്കുക. എന്തെങ്കിലും പ്രശ്നം ഉണ്ടേൽ മാത്രം ഹോസ്പിറ്റൽ വന്നാൽ മതി."

എന്ന് പറഞ്ഞു ഡോക്ടർ പോയി.

ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്നു എന്നുള്ള സത്യം എനിക്ക് വിശോസിക്കാൻ കഴിയുന്നില്ല ഇത്രയും ചെറുപ്പത്തിൽ തന്നെ. ഒപ്പം

💬 Comments

View all comments