Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]
ദേവികയുടെ എറ്റവും വലിയ ആഗ്രഹം അമ്മ അകണമെന്ന് ആയിരുന്നു. രാത്രി കിടകുമ്പോൾ ചിലപ്പോൾ അവൾ എന്നേ വേദനിപ്പിക്കാൻ ഞാൻ മച്ചി ആണോ ഏട്ടാ എന്നുള്ള അവളുടെ ആ സ്വരം എന്നേ ഒരുപാട് വേദനിച്ചിരുന്നു. ഇനി അവൾ അങ്ങനെ ആണെങ്കിലും ആ കുറ്റം എന്റെ തലയിൽ കൊണ്ട് വരും എന്ന് ഞാൻ ഉറച്ചിരുന്നു. കാരണം ഒന്നും അല്ലാ അവളെ എനിക്ക് വേദനിപ്പിക്കാൻ കഴിയില്ല ഒപ്പം പിരിയാനും വയ്യാതെ ആയി എപ്പോഴും എന്റെ ഒപ്പം അവളും കാണാം.
അമ്മയുടെ ടെൻഷൻ ഒക്കെ പോയി ഹാപ്പി ആയി. കൈയിൽ ഫോൺ ഒന്നും എടുത്തില്ലായിരുന്നു പക്ഷേ അച്ഛന്റെ ഫോൺ എടുത്തു എല്ലാവരെയും വിളിച്ചു പറയുക ആണ്.
ഞാൻ ആണേൽ അതൊന്നും നോക്കാതെ അകത്തേക്കു കയറിയപ്പോൾ ദേവിക ഇതൊന്നും അറിയാതെ അവിടെ ട്രിപ്പ് ഇട്ടേച് കിടക്കുകയാ.
ഇതേ സമയം അവിടെ ഉണ്ടായ നേഴ്‌സ് വന്നു പറഞ്ഞു.
"അതേ ഈ സമയത് വിശപ്പ് ഒന്നും ഉണ്ടാക്കില്ല. അതുകൊണ്ട് ഫുഡ് കഴിക്കാതെ ഇരുന്നു തല കറങ്ങിയതാ. ആ ട്രിപ്പ് കഴിയുമ്പോൾ പോകാം എന്നാ പറഞ്ഞേ."
"ഒക്കെ."
ഞാൻ അവളുടെ അടുത്ത് ചെന്ന് ക്ഷീണം കാരണം ഉറങ്ങി പോയി. ഞാൻ അവളുടെ നെറ്റിയിൽ തലോടി യപ്പോൾ തന്നെ അവൾ കണ്ണ് തുറന്നു എന്നേ നോക്കി എഴുന്നേക്കാൻ ശ്രമം. ഞാൻ സഹായിച്ചു അവളെ ചാരി ഇരുത്തി.
"സോറി ഏട്ടാ.
എനിക്ക് വിശക്കുന്നില്ലായിരുന്നു അതാണ് ഫുഡ് കഴിക്കാതെ ഡാൻസ് പ്രാക്ടീസ് ചെയ്തേ.
അമ്മ എന്ത്യേ."
ഞാൻ ഒന്നും മിണ്ടീ ഇല്ലാ. പെണ്ണ് ഒന്നും അരിഞ്ഞിട്ട് ഇല്ലാ പ്രെഗ്നന്റ് ആണെന്ന് ബോധം ഇല്ലാതെ
💬 Comments
View all comments