Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]
കിടക്കുവല്ലെയിരുന്നില്ലേ ഡോക്ടർ പരിശോധിച്ചത് ഒന്നും അറിഞ്ഞു കാണില്ല.
"ഉം."
"അതേ ഇനി ഏട്ടന്റെ ദേവൂട്ടി വയറ് നിറച്ചു ആഹാരം കഴിക്കണം കേട്ടോ.
എന്നാലേ നിനക്കും പിന്നെ ഈ ഉള്ളിൽ ഉള്ള എന്റെ കുട്ടിയും ഉഷാർ ആകുള്ളൂ."
ദേവൂട്ടി എന്ത് എന്ന് മട്ടിൽ എന്നേ നോക്കി കൊണ്ട് ഇരിക്കുവാ.
"അതേടി നീ ഒരു അമ്മ ആകാൻ പോകുന്നു. അതിന്റെ ക്ഷീണം ആണ് നിനക്ക് വന്നേ."
ഇതേ കേട്ടത്തോടെ അവള് എന്നേ നോക്കി കണ്ണിൽ നിന്ന് കണ്ണു നീർ ചാടൻ തുടങ്ങി. ഇത് എന്ത് പറ്റി എന്ന് മട്ടിൽ ഞാൻ നോക്കി നിന്ന് പോയി.
"എടി എന്താ.? കണ്ണുനീർ ചാടിക്കുക ആണോ എന്റെ ദേവൂട്ടി. ദേ ഇപ്പൊ അമ്മ ഇങ്ങോട്ട് വരും അതൊക്കെ തുടച്ചേ."
അവൾ തുടച് ശേഷം അവളുടെ വയറ് തലോടൽ ആയി അവൾ അവളുടെ വയറ്റിലേക് തന്നെ നോക്കി തലോടുന്നു. ഞാൻ ആണേൽ അവളെ നോക്കി കൊണ്ട് ഇരിക്കുന്നു. തലോടി കൊണ്ട് എന്നേ ഒരു നോട്ടം നോക്കി ഒരു ചിരി. താൻ ഈ ലോകം കിഴടക്കി എന്നാ മട്ടിൽ ആയിരുന്നു ആ ചിരി. അപ്പോഴേക്കും അമ്മ വന്നു. പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ എന്നോട് മുഴുവൻ അഞ്ജന ആയിരുന്നു ഇവളുടെ സകല ആഗ്രഹങ്ങളും തീർത്തു കൊടുക്കണം എന്നുംനിനക്ക് ഇനി ഒരു പണിയും ഇല്ലല്ലോ മോളെ ശെരിക്കും നോക്കിക്കോളണം എന്ന് പറഞ്ഞു.
അങ്ങനെ വൈകുന്നേരം ആയപോഴേകും ഞങ്ങൾ വീട്ടിൽ വന്നു. പെണ്ണിന് ആണേൽ ഇപ്പൊ ആലോചന മാത്രം ഉള്ള് മുൻപ് വശത്തെ ചാരു കസേരയിൽ ഇരുന്നു കൊണ്ട്.
ഞാനും
💬 Comments
View all comments