0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 2 [Trollan]

Author : Trollan Read All Parts 1.4K

പറഞ്ഞു ഫോൺ വെച്ചു.

അപ്പോഴേക്കും മീര ടീച്ചർ അഡ്രെസ്സ് അഴിച്ചു. എന്നിട്ട് എന്നോട് ഒരു ചോദ്യം എന്തിനാടാ ഇപ്പൊ ദേവികയുടെ അഡ്രെസ്സ്. ഞാൻ ചുമ്മേ ഒരു നേരം പൊക്കിന് എന്ന് പറഞ്ഞു തടി ഊരി. ടീച്ചർ ശെരിടാ എന്ന് പറഞ്ഞു ഫോൺ വെച്ച്.

ഇത്‌ ദൂരെ അലോ അതും കോഴിക്കോട്- വയനാട് ബോഡർ ആയി വരും എന്ന് മനസിലായി. അപ്പൊ പുലർച്ചെ 2മണിക്ക് ഇറങ്ങിയാൽ ഒരു 9മണി ആകുമ്പോഴേക്കും എത്തും ആയിരിക്കും ഉറപ്പ്‌ ആണ്.

ഞാൻ അമ്മയോട് അച്ഛനോടും ട്രിപ്പ്‌ പോകുവാ കൂട്ടുകാരുടെ കൂടെ എന്ന് പുലർച്ചെ എന്ന് മാത്രം പറഞ്ഞു. ഒറ്റക്ക് ആണെന്ന് ഞാൻ പറഞ്ഞില്ല. അവർ സമ്മതിച്ചു സൂക്ഷിച്ചു പോകണേ എന്ന് പറഞ്ഞു അമ്മ. അച്ഛൻ എത്ര പേര് പോകുന്നു ഉണ്ടെന്ന് ചോദിച്ചു 4പേര് ഉള്ള് എന്ന് പറഞ്ഞു പോയി ഞാൻ. എന്നാ ബൈക്കിന് പോകണ്ടാ എന്ന് പറഞ്ഞു കാറിൽ പോയാൽ മതി എന്ന് പറഞ്ഞു 5000രൂപ തന്നു കാറിന്റെ കീ തന്നിട്ട് പറഞ്ഞു ബൈക്കിൽ പോയാൽ സ്പീഡ് കൂടും നിങ്ങളുടെ എന്നാ ഒരു ഡയലോഗ് അടിച്ചു അച്ഛനും അമ്മയും അവരുടെ മുറിയെലെക് പോയി. ബൈക്ക് ന് ആണ് പോകുന്നെ എന്ന് വാശി പിടിച്ചാൽ ചിലപ്പോൾ പോകണ്ടാ എന്ന് പറയും. രാത്രി രണ്ട് മണിക്ക് പോകുന്നത് എന്താണെന്ന് ചോദിച്ചു. അവിടെ ഏതുമ്പോൾ നേരം വെളുക്കുന്ന രീതിയിൽ ആണ് പ്ലാൻ ചെയ്തത്തേക്കുന്നെ എന്ന് പറഞ്ഞു സ്ക്യൂട് ആയി ആ ചോദ്യത്തിന്.

പിന്നെ അല്ലാറം വെച്ച് കിടന്നു ഉറങ്ങി. പാതിരാത്രി എഴുന്നേറ്റു ഫ്രഷ് ആയി അമ്മയോട് അച്ഛനോട്

💬 Comments

View all comments