0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 2 [Trollan]

Author : Trollan Read All Parts 1.4K

സമയം

എന്റെ മനസിൽ ഞാൻ പറഞ്ഞു എന്റെ പട്ടി പറയും അവളോട് തിരിച്ചു കോളേജിൽ വരാൻ. എന്താണെന്ന് കാര്യം അറിഞ്ഞാൽ ഞാൻ അവിടെ നിന്ന് പോരും എന്ന് ഉറപ്പിച്ചു കാവ്യാ ആദ്യം ആയി ആണ് ഒരു കാര്യം അവൾക് വേണ്ടി ചെയ്യാൻ പറയുന്നത് അതുകൊണ്ട് ആണ് ഇല്ലേ ദേവിക യുടെ നാട്ടിലേക്ക് പോയിട്ട് ആ പരിസരത്തേക് ഞാൻ പോകില്ല. അത്രയും ചിത്ത hod എന്നെ കുറച്ചു പറയാൻ കാരണം ആയവളെ പിന്നെ ഞാൻ പൂ ഇട്ട് പുച്ചീകാനോ എന്നാ രീതിയിൽ മനസിൽ പറഞ്ഞു അമ്മയുടെ അടുത്തേക് ചേന്നു.

അമ്മ കടയിൽ പോകാൻ ആയിരുന്നു വിളിച്ചേ. ഞാൻ കടയിൽ പോയി സാധനങ്ങൾ വാങ്ങി കൊണ്ട് വന്നു.

അപ്പോഴാണ് ദേവികയുടെ അഡ്രെസ്സ് എന്റെ കൈയിൽ ഇല്ലാ എന്ന് അറിഞ്ഞത്. അഡ്രെസ്സ് കിട്ടാൻ എനിക്ക് വലിയ പണി ഒന്നും ചെയ്യേണ്ടി വന്നില്ല.

മീര ടീച്ചറെ വിളിച്ചു ചോദിച്ചു. ടീച്ചർ രാത്രി വാട്സ്ആപ്പ് അയച്ചേക്കം എന്ന് പറഞ്ഞു. ഏതോ ഫങ്ക്ഷന് ആയിരുന്നു എന്ന് എനിക്ക് മനസിലായി. ഒക്കെ ടീച്ചർ എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.

എനിക്ക് ഏറ്റവും കൂടുതൽ ഡിപ്പാർട്മെന്റ് സപ്പോർട്ട് തരുന്ന ടീച്ചർ ആണ് മീര മിസ്സ്‌ അത് കൊണ്ട് ആണ് ടീച്ചറെ എനിക്ക് ഇഷ്ടം ആയത്.

അങ്ങനെ രാത്രി ആയപ്പോൾ കാവ്യാ വിളിച്ചു. കുറച്ച് നേരം സംസാരിച്ചു. അവൾ നാളെ ഒരു കല്യാണം ഉണ്ട് അതിന് പോകുവാ എന്നും. എന്നോട് ദേവിക യുടെ അവിടെ പോകണം എന്ന് പറഞ്ഞു. നാളെ രാത്രി വിളിക്കാം വിശേഷം അറിയാൻ എന്ന്

💬 Comments

View all comments