0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]

Author : Trollan Read All Parts 2.1K

നിന്തി. ചില കെട്ടിടങ്ങൾ എനിക്ക് മനസിലാക്കാൻ പറ്റി. ബസ് സ്റ്റോപ് ഒക്കെ പകുതി മുങ്ങിയാ സ്ഥലം ഉണ്ടായിരുന്നു. വെള്ളത്തിന്റെ ഒഴുക് കൂടിയപ്പോൾ എനിക്ക് മനസിലായി പുഴ അടുത്ത് തന്നെ ആണെന്ന്. അങ്ങനെ ഓരോ വീടിന്റെയും മുകൾ ഭാഗം നോക്കി അവളുടെ വാടക വീട് എവിടെ ആണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. ഞാൻ അങ്ങോട്ട്‌ നിന്തി. അങ്ങനെ ആ വീട് ഇരിക്കുന്നോടം ഞാൻ കണ്ടു പിടിച്ചു ചുറ്റും ആരും ഇല്ലാത്തെ ഒരു ഒറ്റപ്പെട്ട സ്ഥാലത് ആയിരുന്നാലോ അവരുടെ വീട്. ഞാൻ അങ്ങോട്ട് ചെന്നു. എനിക്ക് ഡയറക്റ്റ് ആ വീട്ടിലെ മുകളിലേക്കു കയറാൻ ഭാഗത്തിന് ആയിരുന്നു വെള്ളേം കിടന്നിരുന്നേ. സമയം എന്തൊ പുലർച്ചെ ആയി കാണും എന്ന് എനിക്ക് തോന്നി.

ഞാൻ ആ കെട്ടിടത്തിൽ കയറി നിന്ന്. ആ കഴിച്ച കണ്ടു ഞാൻ ഞെട്ടി പോയി.

പേടിച്ചു ഒരു ബാഗ് കെട്ടി പിടിച്ചു ഒരു സൈഡിൽ ഇരിക്കുന്ന ദേവികയെ ആണ് ഞാൻ കണ്ടത്.

"ദേവിക.."

ഞാൻ വിളിച്ചു.

അവൾ ഒന്ന് നോക്കി പിന്നെ ഓടി വന്നു എന്നെ കെട്ടിപിടിച്ചു. അവൾ അന്ന് മണ്ഡവത്തിൽ നിന്ന് ഇറങ്ങി ഓടി വന്നു എന്നെ കെട്ടിപിടിച്ചപോലെ.

"ദേവികെ നീ... നാട്ടിലേക്ക് പോയിലെ.

ഞാൻ..."

എനിക്ക് ഒന്നും പറയാൻ പറ്റാൻ കഴിയുന്നില്ലായിരുന്നു.

പിന്നെ അവളെ മേത്തു നിന്ന് വീടിപ്പിച്ചു.

"നീ എന്താടി ക്യാമ്പലേക് പോകാതെ..

ഇവിടെ കിടന്നു മരിക്കാൻ ആയിരുന്നോ "

അവൾ ഒന്നും മിണ്ടില്ല.

ഞങ്ങൾ നിന്നിരുന്ന വീട് പൂർണമായും മുങ്ങാൻ പോകുവാ എന്നുള്ള സുചന തന്ന് വെള്ളം പതുകെ പൊങ്ങി തുടങ്ങി.

"ഇനി

💬 Comments

View all comments