Chapter Title : എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]
കിടക്കുന്ന സ്ഥലത്തേക്ക് പോകാൻ നോക്കിയപ്പോ ആൾകാർ പറഞ്ഞു മൊത്തം വെള്ള ത്തിൽ ആണ്. മിക്ക വീടുഉം മുങ്ങി പോയി എന്ന് കേട്ടപ്പോൾ എനിക്ക് അവൾക് എന്തെങ്കിലും ആയോ എന്ന് ഉള്ള പേടിയും ഹൃദയം നിലക്കാതെ ഇടിക്കുന്നത് ഞാൻ കേട്ടു.
അവൾക് വേണ്ടി എന്റെ ഹൃദയം ഇത്രയും ഇടിക്കുന്നോ എന്ന് എനിക്ക് ഓർക്കാൻ കഴിയുന്നില്ല.
ഞാൻ അവിടെ നിന്ന് കുറച്ച് മാറി ആളുകൾ അധികം ഇല്ലാത്ത സ്ഥലത്തു എത്തി ബൈക്കിൽ നിന്ന് ഇറങ്ങി. കുറച്ച് നേരം ആലോചിച്ചു. അവൾ നാട്ടിലേക്ക് പോകാൻ ചാൻസ് ഉണ്ടോ എന്ന് പക്ഷേ എന്തായാലും പോയി അനോഷികം എന്ന് വെച്ച്.
എന്നാൽ നിറഞ്ഞു കിടക്കുന്ന ഒരു തടാകം പോലെ വെള്ളം കെട്ടി കിടക്കുന്നു. ഒഴുകും ഉണ്ട്. ഞാൻ നില്കുന്നത് ഒരു ടവറിന്റെ താഴെ ആയിരുന്നു. ഞാൻ അവിടെ ഉണ്ടായിരുന്ന ഷെഡിൽ എന്റെ മഴക്കൊട്ടും ബൈക്ക് ഉം മൊബൈലും എല്ലാം കയറ്റി വെച്ച്. ഫോണിൽ അവളുടെ വീട് ടവർ ലൊക്കേഷൻ അട്ജെസ്റ്റ് ചെയ്തു ഞാൻ നോക്കി. പക്ഷേ വെളിച്ചം ഇല്ലാതെ എനിക്ക് ഒന്നും അത് കൊണ്ട് കഴി യില്ല എന്ന് മനസിലായി.
എല്ലാം അവിടെ വെച്ച്.
ഞാൻ ഒരു കാര്യം തീരുമാനിച്ചു.
തിരിച്ചു പോകാം എന്ന് ഞാൻ ബൈക്കിൽ കയറി തിരിച്ചു പോകാൻ നോകുമ്പോൾ.
എനിക്ക് പോകാൻ തോന്നുന്നില്ല എന്റെ കൈ ആക്‌സിലേറ്റെയിൽ ഇരുന്നു വിറക്കുന്നു.
പിന്നെ ഞാൻ ഒന്നും നോക്കി ഇല്ലാ. രണ്ടും കല്പിച്ചു ആ വെള്ളത്തിലേക് ചാടി ഒരു ലക്ഷ്യം വെച്ച് നിന്തി. ഇടക്ക് മരങ്ങളിൽ പിടിച്ചു ഇരുന്നു. മടുപ്പ് മാറുമ്പോൾ വീണ്ടും
💬 Comments
View all comments