Chapter Title : എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]
കേട്ടപ്പോൾ ആകെ ഒരു ഇതായി.
കാവ്യാ വിളിച്ചപ്പോൾ അവൾ ഒക്കെ അവരുടെ സ്വന്ത കാരുടെ സ്ഥലത്തേക്ക് മാറി എന്ന് പറഞ്ഞു.
അങ്ങനെ എല്ലാവരും സേഫ് ആണെല്ലോ എന്ന് ഓർത്ത് ഞാൻ കിടന്നു.
അങ്ങനെ രാത്രി 12മണി ആയപ്പോൾ ഞാൻ ഞെട്ടി എഴുന്നേറ്റ്.
ദേവിക.
അയ്യോ അവളെ ഞാൻ വിളിച്ചില്ലല്ലോ.
ഞാൻ ഫോൺ എടുത്ത് വിളിക്കാൻ പക്ഷേ അപ്പൊ ആണ് എനിക്ക് ഒരു കാര്യം മനസിലായത് അവളുടെ ഫോൺ നമ്പർ പോലും എന്റെ കൈയിൽ ഇല്ലാ എന്ന് ഉള്ളത്.
എനിക്ക് എന്തൊ പോലെ ആയി.
ഞാൻ ഗൗരി വിളിച്ചപ്പോൾ ഗൗരി നാട്ടിൽ ആണെന്നു ആണ് പറഞ്ഞെ അപ്പൊ ദേവിക.
പിന്നെ അവളുടെ ഒപ്പം ആ വാടക വീട്ടിൽ താമസിച്ചിരുന്ന പെണ്ണുങ്ങളുടെ നമ്പർ സങ്കടിപ്പിക്കാൻ ഞാൻ അമലിനെ വിളിച്ചു. അവൻ അവളുടെ അടക്കം നമ്പർ തന്നു.
പക്ഷേ അവളുമാർ നാട്ടിൽ ആണെന്ന് പറഞ്ഞു. ഞാൻ ദേവികയേ വിളിച്ചു പക്ഷേ ആ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് പറഞ്ഞു.
എനിക്ക് എന്തൊ പോലെ തോന്നി തുടങ്ങി. ഞാൻ രാത്രി തന്നെ അമ്മയോട് അച്ഛനോടും ക്യാമ്പിൽ ഒന്ന് പോയി അനോഷിക്കട്ടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി മിസ്സിംഗ് ആണ്. അവൾക് ആരെയും ഇവിടെ ഉള്ളവരെ അറിയില്ല എന്ന് പറഞ്ഞു. എങ്ങനെയോ സമധം വാങ്ങി ആ മഴയത്തു മഴ കോട്ടും ഹെൽമറ്റും വെച്ച് ഞാൻ ആ രാത്രി തന്നെ അവിടെ നിന്ന് കൊണ്ട് വന്നാ ആൾക്കാർ ഉള്ള ക്യാമ്പ് മുഴവനും അരിച്ചു പെറുക്കി.പക്ഷേ അവളെ കിട്ടി ഇല്ലാ.
പിന്നെ ഒന്നും നോക്കില്ല അവൾ വാടകക്ക്
💬 Comments
View all comments