Chapter Title : എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]
മനസിൽ സന്ദോഷിച്ചു.
ഒരു ഫോട്ടോ എടുത്തു വേകം കുട്ടുകർക്കു അയാകാം എന്ന് കരുതി ഒരു ഫോട്ടോ എടുത്തു. അയക്കാൻ നോകുമ്പോൾ അവിടെ എന്റെ സിം ന് റേഞ്ച് ഇല്ലാ. കുഴപ്പമില്ല കല്യാണം കഴിഞ്ഞു അവന്റെയും അവളുടെയും ഒരുമിച്ച് ഇടാം എന്ന് വെച്ച്.
ഞാൻ അവിടെ നേടും നിളെ നിന്ന്. മുഖത്ത് സന്തോഷം ആയിരുന്നുഎന്റെ.
പക്ഷേ നാട്ടുകാർക്കു അധികം സന്തോഷം ഇല്ലാ എന്ന് എനിക്ക് മനസിലായി.
അവൾ മണ്ഡവത്തിലേക് കയറി ആളുകളെ നോക്കിയപ്പോൾ ദാ നില്കുന്നു നീണ്ട് നിവർന്നു ഞാൻ.
പിന്നെ നടന്നത് സിനിമ തിരകഥകളെ കൾ നല്ല സംഭവങ്ങൾ ആയി പോയി.
ഞാൻ ഒന്നേ കണ്ടുള്ളു. മണ്ഡവത്തിൽ നിന്ന് ആ കല്യാണ സാരിയിൽ ഓടി വന്നു എന്നെ കെട്ടിപിടിക്കുന്നത്.
എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ നടുങ്ങി പോയി. അത്രയും ആളുകളുടെ മുന്നിൽ നാട്ടുകാരുടെ ഇടയിൽ എന്നെ കെട്ടിപിടിച്ചു വിടാതെ മുറുകെ പിടിച്ചേക്കുവാ ആണ്. ഞാൻ പിടി വിടാടി എന്നൊക്കെ പറഞ്ഞു വീടിക്കൻ നോക്കിട്ടും നടക്കാനില്ല പെരുമ്പമ്പ് ഇരയെ പിടിച്ചെക്ന്നപോലെ പിടി ആയിരുന്നു അവളുടെ കൈ കൊണ്ട് എന്നെ വട്ടം ഇട്ട് പിടിച്ചേക്കുന്നത്. അപ്പോഴേക്കും അവിടെ ആകെ സംസാരം ആയി. അവളുടെ ചേട്ടൻ ആണ് എന്ന് തോന്നുന്നു അവളെ പിടിച്ചു മാറ്റാൻ നോക്കിട്ട് നടന്നില്ല. അവൾ വിളിച്ചു പറഞ്ഞു.
"ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്. എനിക്ക് കല്യാണം വേണ്ടാ.
ഞാൻ ഹരിയുടെ കൂടെ പോകുവാ "
ഞാൻ ആകെ കിളി പോയ അവസ്ഥ ആയി.
നാട്ടുകാർ മൊത്തം വളഞ്ഞു. എനിക്ക് ആണേൽ ഒന്നും പറയാൻ പോലും പറ്റാത്ത
💬 Comments
View all comments