Chapter Title : എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]
അവസ്ഥ ആയി. അവൾ എല്ലാം തുറന്നു അടിച്ചു പറയുവാ.
"ഇഷ്ടത്തിലോ.
എപ്പോ."
എന്ന് ഞാൻ ചോദിച്ചു.
"ഇനി നീ കാൽ മാറിയാൽ ഞാൻ ആത്മഹത്യാ ചെയ്യും "
എന്ന് പറഞ്ഞതോടെ നാട്ടുകാർ മൊത്തം ഇളക്കി.
കെട്ടാൻ വന്നാ ചേകനും കുടുബവും അവിടെ നിന്ന് ഇറങ്ങി പോയി.
എടി എന്ന് വിളിച്ചു ഒരു തള്ള അവളെ അടിക്കാൻ വന്നെങ്കിലും നാട്ടുകാരികൾ തടഞ്ഞു. പിന്നെ ഇവളുടെ വീട്ടുകാർ ആണെന്ന് തോന്നുന്നു എല്ലാം വീട്ടിൽ കയറി കതക് വലിച്ചു അടച്ചു. ആ അടക്കൽ കേട്ടപ്പോളെ എനിക്ക് ഒരു കാര്യം മനസിലായി എനിക്ക് രെക്ഷപെടാൻ ഉള്ള എല്ലാ വാതിലുകളും ആണ് അവിടെ അടഞ്ഞത് എന്ന്.
പിന്നെ നാട്ടുകാർ ഏറ്റെടുത്തു.
നീ എന്തിനാ ഇവളേ അനോഷിച്ചു വന്നത് എന്നുള്ള ഒരുപാട് ചോദ്യങ്ങൾ ഉയർന്നു അതിനുള്ള അൻസർ ഒന്നും അവർക്ക് തൃപ്തികാരം അല്ലായിരുന്നു.
"മുഹൂർത്തം കഴിഞ്ഞിട്ടില്ല ചേട്ടാ
പിള്ളേരെ കെട്ടിച് വീട്"
എന്ന് ഉള്ള ഒരു ശബ്ദം ആ നാട്ടുകരുടെ ഇടയിൽ നിന്ന് ഒരു ചേച്ചി വിളിച്ചു പറഞ്ഞു.
"കെട്ടാനോ!!!
അയ്യോ അത് നടക്കില്ല.
എനിക്ക് പ്രായപൂർത്തി ആയില്ല."
"നീ എങ്ങനെയാട ഇങ്ങോട്ട് വന്നേ കാർ ഓടിച്ചു കൊണ്ട് അല്ലെ. അപ്പൊ നിനക്ക് 18കഴിഞ്ഞിട്ട് ഉണ്ടെന്ന് ഞങ്ങൾക് അറിയാം "
എന്ന് എനിക്ക് രാവിലെ ചായ തന്നാ ചേട്ടൻ തന്നെ തിരിഞ്ഞു കൊതി.
പിന്നെ ദേവിക ക് ഒരു പണിയും ഇല്ലായിരുന്നു നാട്ടുകാർ മൊത്തം എന്നെ പണന്നോണ്ട് ഇരിക്കുവായിരുന്നു. പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു. സമയം 9:30ആയി എന്ന് തോന്നുന്നു.
ഇനി നിന്നെ ഇവിടെ നിന്ന്
💬 Comments
View all comments