Chapter Title : എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]
വിടണം എങ്കിൽ ഇവളെയും കൊണ്ടേ വീടു എന്ന് ഒരു ആൾ പറഞ്ഞതോടെ എന്റെ ശവപെട്ടിയിലെ അണികൾ അടിച്ചു കൊണ്ട് ഇരുന്നു നാട്ടുകാർ.
"ചേട്ടാ മുഹൂർത്തം കഴിയുന്നതിനു മുൻപ് നമുക്ക് ഇവരെ അമ്പലത്തിൽ കൊണ്ട് പോയി കെട്ടികാം "
എന്ന് ആ ചേച്ചി പെട്ടിയിൽ അടുത്ത അണിയും അടിച്ചു.
"അപ്പൊ താലി "
എന്ന് ഒരു ചേട്ടൻ ചോദിച്ചു.
"അതേ താലി ഇല്ലാതെ എങ്ങനെ കേട്ടും.
ഞാൻ പിന്നെ ഒരു ദിവസം വാങ്ങി കൊണ്ട് വരാം ചേട്ടാ "
എന്ന് ഞാൻ പറഞ്ഞു.
"ഓ അത് വേണ്ടാ. ഇത് ഞങ്ങൾ നാട്ടുകാർ ഏറ്റെടുത്ത ഒരു തീരുമാനം ആയത് കൊണ്ട്. ഇവനെയും ഇവളെയും അമ്പളത്തിലേക് കൊണ്ട് വന്നേരെ ഞാൻ പോയി ഞങ്ങളുടെ കടയിൽ നിന്ന് ഒരു താലി എടുത്തു കൊണ്ട് വരാം "
എന്ന് പറഞ്ഞു ആ ചേട്ടൻ എന്റെ പെട്ടിയിലെ അവസാനത്തെ അണിയും അടിച്ചു. ഇതൊന്നും കേൾക്കാതെ എന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ദേവിക നില്കുന്നുണ്ട്.
ഞാൻ ഓടിയാൽ എന്ന് ഓർത്ത് ആണോ ഇവൾ പിടിച്ചേക്കുന്നെ. ഓടിയാൽ എങ്ങോട് ഓടാൻ നാട്ടിൽ ഒക്കെ ആയിരുന്നേൽ എങ്ങനെ എങ്കിലും ഓടി രെക്ഷപെടാം ആയിരുന്നു. ഈ മൈര് ഗ്രാമത്തിൽ എങ്ങോട്ട് ഓടാൻ വഴി ഒന്നും അറിയാതെ. ഓടി വല്ല പൊട്ടാ കിണറ്റിൽ ചാടിയല്ലോ അതും അല്ലാതെ ചുറ്റിലും എന്നെ കെട്ടിച്ചിട്ടേ വീടു എന്നുള്ള വാശിയിൽ നിൽക്കുന്ന നാട്ടുകാരും. ഞാൻ പെട്ടു പോയി എന്ന് ഉറപ്പായി.
എന്റെ മനസിൽ കാവ്യാ വിളിക്കാൻ പറ്റിയ എല്ലാ തെറിയും വിളിച്ചു കഴിഞ്ഞു. ഏത് ദുർബല
💬 Comments
View all comments