Chapter Title : എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]
ആണ് പ്രാർത്ഥഇകുന്നത്. ഒരാളെ കൊണ്ട് പോയി ഇത്രയും വലിയ കെണിയിൽ ചാടിച്ചിട്ട് കരയുന്നത് കണ്ടില്ലേ എന്ന് എന്റെ മനസ് അവളോട് ചോദിച്ചു.
പിന്നെ അവളുടെ വീടിന്റെ അടുത്ത് ഉള്ള ആയാൽ വാകം ചേച്ചിയുടെയും ചേട്ടന്റെ വീട്ടിൽക് ആണ് ഞങ്ങളെ കൊണ്ട് പോയത്.ആ ചേച്ച്യേ ചേട്ടനും ആണ് എന്നെ കൊണ്ട് കെട്ടിപ്പിച്ചത് തന്നെ.
ഞാൻ ആണേൽ കിളി പോയി മൊത്തം തകർന്നു തരിപ്പാണം ആയി വരാന്തയിൽ ഇരുന്ന കസേരയിൽ ഇരുന്നു. അവിടെ ഉണ്ടായ ഒരാളോട് കാറിന്റെ കീ കൊടുത്തു. അയാൾ കാർ മുറ്റത്തു കൊണ്ട് ഇട്ട്.
ഇച്ചിരി നേരം കഴിഞ്ഞു ആ വീട്ടിലെ ചേച്ചി ദേവിക യുടെ വീട്ടിലേക് പോകുന്നത് കണ്ടു. പിന്നെ കണ്ടത് അവളുടെ ബുക്കും തുണികൾ എല്ലാം മുറ്റത്തേക് പറക്കുന്നത് ആണ് കണ്ടേ.
അതൊക്കെ എടുത്തു ഒരു മൈൻഡ് പോലും ഇല്ലാതെ വാരി എടുത്തു തിരിച്ചു വരുന്ന ചേച്ചി എന്നെ നോക്കി ചിരിച്ചിട്ട് ഉള്ളിലേക്ക് പോയി.
അവൾ ഡ്രസ്സ് ഒക്കെ മാറുക ആണെന്ന് എനിക്ക് മനസിലായി.
ആ ചേട്ടൻ വന്നു ചോദിച്ചു എന്നാ പ്ലാൻ എന്ന്. ദേവിക അപ്പൊ തന്നെ ഉത്തരം പറഞ്ഞു. എന്റെ കൂടെ ഇന്ന് തന്നെ പോകുവാ എന്ന്. എനിക്ക് ആണേൽ പേടി കയറി ഇരിക്കുവാ. അപ്പനും അമ്മയും അറിഞ്ഞല്ലോ.
അവൾ കല്യാണ സാരിയും അവൾ ഇട്ടിരുന്ന മുന്നോ നാലോ സ്വർണ വളയും മാലയും എല്ലാം ആ ചേച്ചിയുടെ കൈയിൽ കൊടുത്തു ഞാൻ പിന്നെ വന്നു വാങ്ങിക്കോളാം എന്ന് അവൾ പറഞ്ഞു.ഇത് കൊണ്ട് പോകുന്നത് സുരക്ഷതം അല്ല എന്ന് പറഞ്ഞു.
ആകെ പാടെ
💬 Comments
View all comments