0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 4 [Trollan]

Author : Trollan Read All Parts 2.4K

കഴിച്ചു കഴിഞ്ഞു ഇരുന്നപ്പോൾ അമ്മ എന്നോട് പോയി ചിക്കൻ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞു. അതേപോലെ തന്നെ ഞാൻ ഒരു ചിക്കൻ വാങ്ങിക്കൊണ്ടു കൊടുത്തു.

അപ്പോഴേക്കും അച്ഛൻ വന്നിരുന്നു.

ഉച്ചക്ക് ചിക്കൻ കറി എല്ലാം കൂട്ടി കഴികുമ്പോൾ എനിക്ക് ഒരു കാര്യം മനസിലായി അമ്മ അല്ലാ ഇന്ന് ചിക്കൻ കറി വെച്ചേക്കുന്നത്. അമ്മ ഉണ്ടാകുന്നതിനേക്കാൾ നല്ല രുചി ആയി എനിക്ക് തോന്നി.

അപ്പോഴേക്കും അച്ഛൻ ചോദിച്ചു.

" എന്താടി ഇന്ന് ചിക്കൻ കറിക്ക് ഒരു ടെസ്റ്റ്‌ വിത്യാസം "

"ഏട്ടാ ഇത് ദേവിക ഉണ്ടാകിയത. ഞാൻ ഹെല്പ്പ്ർ ആയി നിന്നത്തെ ഉള്ള് "

"അതാണ് നല്ല രുചി "

എന്ന് അമ്മയെ കുത്തി കൊണ്ട് അച്ഛൻ ഡയലോഗ് അടിച്ചു.

" മോളെ. മോളെ കെട്ടുന്നവന്റെ യും അമ്മായിഅമ്മയുടെയും ഭാഗ്യം നല്ല ചിക്കൻ കറി കൂട്ടി ഫുഡ്‌ കഴിക്കാലോ "

എന്ന് അമ്മ പറഞ്ഞപ്പോൾ അവളും ഞെട്ടി ഞാനും ഞെട്ടി. എനിക്ക് അപ്പൊ തന്നെ എക്കിൾ വരുകയും ചെയ്തു. പിന്നെ വെള്ളം കുടിക്കുകയും ചെയ്തു.

അമ്മക്ക് അറിയില്ലല്ലോ സ്വന്തം മകനെ കൊണ്ട് ഇവളുടെ നാട്ടുകാർ കെട്ടിച് വിട്ടത് ആണെന്നും താൻ തന്നെ ആണ് അമ്മായിയമ്മ എന്ന് പോലും അറിയാതെ ഈ ഡയലോഗ് അടിച്ചതും.

എന്തായാലും അവളുടെ പാചകം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ കഴിച്ചതിൽ ഇത്‌ വരെ ഉള്ളതിൽ ഏറ്റവും നല്ല ചിക്കൻ കറി ആയിരുന്നു അവളുടെ. അത് അങ്ങനെ അല്ലെ വരും. അമ്മ ഉണ്ടാകുന്നതും കല്യാണതിന്ന് പോകുമ്പോഴും അച്ഛന്റെ കൂടെ എസ്റ്റേറ്റ്ൽ പോകുമ്പോൾ അവിടെതെ പണിക്കർ ഉണ്ടാക്കി തരുന്നത്

💬 Comments

View all comments