Chapter Title : എന്റെ സ്വന്തം ദേവൂട്ടി 4 [Trollan]
അവൾ ആ ചുബനത്തിൽ കൂടി എനിക്ക് തന്നത് .
പിന്നെ ഒന്നും നോക്കി ഇല്ലാ നിന്തി കിടക്കുവാൻ തന്നെ ഞങ്ങൾ ശ്രെമിച്ചു.
പൊങ്ങി കിടന്ന ഒരു വലിയ കനസ് ഞങ്ങൾക് സഹായം ആയി.
അങ്ങനെ ആ ടവർ കാണുകയും അങ്ങോട്ട് നിന്തി കയറുകയും. ഞങ്ങൾക് അപ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു.
അത്രയും നാൾ ശത്രു പോലെ ആയിരുന്ന ഞങ്ങൾ ആണ് ഈ ഒറ്റ അനുഭവത്തിൽ എല്ലാം മാറ്റി തന്നത്.
എന്റെ ബൈക്കിന്റെ ടയർ വരെ വെള്ളം കയറി നില്കുന്നുണ്ടായിരുന്നു. എന്തൊ ഭാഗ്യം മുങ്ങില്ല. ഞാൻ വണ്ടി ഉന്തി വെള്ളം ഇല്ലാത്തോടത്തേക് മാറ്റി വെച്ച് ഒരു ആശുവസം ആയ രീതിയിൽ കുവി വിളിച്ചു.
എന്നിട്ട് അവളെ നോക്കിയപ്പോൾ. ഞാൻ അവളുടെ ബാഗിൽ കുത്തി നിറച്ച കുപ്പികൾ എല്ലാം മഴ നനഞു കൊണ്ട് അവൾ എടുത്തു കളയുക ആയിരുന്നു. അവളുടെ അഴക് ഞാൻ കണ്ടു. നനഞു വെള്ളം ചാടുന്ന മുടിയും കറുത്ത ചിരിദാറിൽ അവളുടെ ശരീര ഷേപ്പ് വെക്തമായി എനിക്ക് കാണാൻ കഴിഞ്ഞു.
നല്ല മഴയുംഅപ്പോഴും പെയ്തു കൊണ്ട് ഇരിക്കുന്നു. അവൾ ബാഗ് എടുത്തു എന്റെ അടുത്തേക് വന്നു.
"എന്നെ എതെങ്കിലും ക്യാമ്പിയിൽ കൊണ്ട് വിട്ടേക്.
ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല "
അവൾ സന്തോഷം കൊണ്ട് എന്റെ മുഖത്തു നോക്കി പറഞ്ഞു.
തന്നെ കെട്ടിയ ആൾ ആണെന്ന് ഉള്ള ഒരു ഭാവവും അവൾ ആ വാക്കുകളിൽ എന്നോട് പറഞ്ഞില്ല.
നല്ല മഴ എന്നെയും അവളെയും നനച് കൊണ്ട് ഇരുന്നു.
"നീ എങ്ങോട്ടും പോകുന്നില്ല എന്റെ വീട്ടിലേക്
💬 Comments
View all comments