0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]

Author : Trollan Read All Parts 1.9K

പഠിക്കാൻ ഉള്ള ഭാരം കൂടി കൊണ്ട് ഇരുന്നു.

കോളേജ് ഹോസ്റ്റലിൽ ഒക്കെ ഫോൺ യൂസ് ചെയ്യാൻ അലോഡഡ് ആയി. അതോടെ ദേവിക എപ്പോഴും എന്നെ വിളിക്കും. കാവ്യാ ആണേൽ ഇപ്പൊ തിരിഞ്ഞു നോക്കുന്നപോലും ഇല്ലാ അവൾക് അവനെ കിട്ടിയതോടെ.

ഞാനും ദേവികയും പ്രേമിച്ചു കോളേജിൽ കൂടെ നടന്നു.

മനു ചേട്ടൻ എന്നെ വിളിക്കും അവളുടെ കാര്യങ്ങൾ ഒക്കെ അറിയാൻ. വേറെ ഒന്നും അല്ലാ ആരെങ്കിലും പ്രശ്നം എന്തെങ്കിലും ഉണ്ടാക്കി വരുന്നുണ്ടോ എന്ന് അറിയാൻ ഒക്കെ.

പുളിയോട് പറയാൻ പറ്റില്ലല്ലോ ദേവിക എന്നെ ഒരു പ്രശ്നത്തിലും ഇടപെടിപ്പിക്കാതെ കൊണ്ട് നടക്കുവാ എന്ന്. പ്രളയത്തിന് മുൻപ് കോളേജ് മൊത്തം അടക്കി ഭരിച്ചോണ്ട് ഇരുന്ന ഞങ്ങൾ ആയിരുന്നു ഇപ്പൊ എന്റെ അഭവത്തിൽ ആ ഹീറോയിസം എല്ലാം പുതുതായി വന്നാ കുട്ടികൾ ഏറ്റു എടുത്തു കഴിഞ്ഞു.

പക്ഷേ ഞങ്ങളുടെ ഡിപ്പാർട്മെന്റ്ൽ എന്റെ അത്രയും ചങ്കുറ്റം ഉള്ള ഒരു 1st ഇയർ സ്റ്റുഡന്റ് പോലും ഇല്ലാത്തതു ഞങ്ങൾക് ഒരു തലവേദന ആയി തന്നെ ഇരുന്നു. അതോടെ hod ഒക്കെ എല്ലാം അടിച്ചേല്പിക്കാൻ തുടങ്ങി. എല്ലാത്തിനും കാരണം ദേവിക ആണെന്ന് ക്ലാസ്സിൽ മൊത്തം അല്ലാ കോളേജ് മുഴുവൻ പറഞ്ഞു കൊണ്ട് ഇരുന്നു.

ദേവികക് ആണേൽ ഞാൻ ഏതെങ്കിലും പ്രശ്നത്തിൽ തല കൊണ്ട് വെച്ച് കെണി ആകും എന്ന് നല്ല പേടി ഉണ്ടായിരുന്നു.

അതും അല്ലാ അമ്മ ആഴ്ചയിൽ ഒരു തവണ എങ്കിലും അവളെ വിളികും.

മരുമോൾ ആയി മിണ്ടുന്നതു ആണെന്ന് അമ്മക്ക് അറിയില്ലല്ലോ.

കാവ്യാ ആണേൽ അവളുടെ മനു ഏട്ടൻ മതി എന്തിനും.

അങ്ങനെ കോളേജിൽ

💬 Comments

View all comments