Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]
കൊണ്ട് പോകുന്നത്."
"പോടീ.
നിന്റെ ഒപ്പം രണ്ട് മൂന്നു നാല് ദിവസം അടിച്ചു പൊളികാം. പിന്നെ നീ കൂടെ
ഉണ്ടല്ലോ എന്ന് സന്തോഷം ആണ്.
അല്ലാതെ മാറ്റത്തിനു അല്ലാ.
നിനക്ക് സമ്മതം ആണേൽ..... വേണേ നമുക്ക് നോക്കാം. "
"ഓ വേണ്ടാ.
എന്നെ കൊണ്ട് നീ നിന്റെ വീട്ടിൽ കയറ്റുന്നോ അന്നേ ഈ ദേവിക നിന്റെ മുമ്പിൽ കിഴടങ്ങുള്ളൂ."
"ആണോ."
"എന്റെ ഗുരുവായൂർ അപ്പാ എന്നെ കാത്തോളണേ. ഇവന്റെ കൈയിൽ നിന്ന്."
ഞാൻ ചിരിച്ചു കൊണ്ട് വണ്ടി എടുത്തു മുന്നറിലേക് വിട്ട്. സ്പീഡ് കൂടുമ്പോൾ നിയന്ത്രണം എന്നപോലെ എന്റെ ഇടൂപ്പിൽ അവളുടെ കൈ മുറുകുകയും പയ്യെ പോകാൻ പറയും.35-40km ന് ഇടയിൽ ആണ് അവൾ എന്നെ ഓടിപ്പിച്ചുള്ളൂ.അവൾക് പേടി ആണെന്ന് പറഞ്ഞു എന്നെ അതിന് നിർബന്ധിച്ചു.
മൂന്നാർ പോകുന്ന വഴി പല സ്പോട്ടുകളിൽ ഇറങ്ങി ഞങ്ങൾ ഫോട്ടോകൾ എടുത്തു.
ആദ്യം ആയി ആയിരുന്നു അവൾ ഇങ്ങനെ പോകുന്നത് എന്ന് പറഞ്ഞു. ഫോണിലും tv യിലും കൂട്ടുകാർ പറഞ്ഞ ഒരു അറിവ് മാത്രം ഉള്ള് ആയിരുന്നു മൂന്നാർനെ കുറച്ചു.
എന്റെ പുറകിൽ ഇരുന്നു അവൾ നേച്ചർ ന്റെ ഭംഗി ആസ്വദിക്കുക ആണ്. പതുക്കെ പതുകെ അവൾക് തണുക്കാൻ തുടങ്ങി എന്ന് എനിക്ക് മനസിലായി. വേറെ ഒന്നും അല്ലാ എന്റെ മെത്തേക് ചേർന്ന് ഇരുന്നു വിറക്കുന്നത് എനിക്ക് അറിയാം ആയിരുന്നു. മൂന്നാർ ന്റെ തണുപ്പ് അവൾ അറിയുന്നുണ്ട്. ജനുവരി ഒക്കെ കൊണ്ട് വന്നാലേ എന്താണ് തണുപ്പ് എന്ന് ഇവൾക്ക് അനുഭാവികം ആയിരുന്നു.
ഞാൻ വണ്ടി നിർത്തി എന്റെ ജാക്കറ്റ് അവൾക്
💬 Comments
View all comments