Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]
അവളെ വിളിച്ചു കഴിഞ്ഞു അമ്മയുടെ വർണന ഒക്കെ പറഞ്ഞ ശേഷം ഞങ്ങൾ ഉറങ്ങാൻ പോയി.
ആ പെണ്ണ് ആണേൽ ഉറക്കില്ല ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരിക്കും. പിന്നെ ഫോൺ ചാകും വേഗണ് തന്നെ കാരണം ഞാൻ കൊടുത്ത ഫോൺ അല്ലെ ചാർജ് വേഗം ഇറങ്ങി പോകും. അത് എനിക്ക് അനുഗ്രഹം ആയിരുന്നു എന്ന് വേണേൽ പറയാം.
അങ്ങനെ ഞാൻ ഉറങ്ങി പോയി.
പിറ്റേ ദിവസം എഴുന്നേറ്റു.
റെഡി ആയി എനിക്ക് ഇടാൻ ഉള്ള ഡ്രസ്സ് എടുത്തു. ബാഗിൽ വെച്ച്. എന്നിട്ട് ജാക്കറ്റ് ഇട്ടാ ശേഷം എന്റെ പടകുതിരയെ അതായത് എന്റെ ബൈക്ക് സ്റ്റാർട്ട് ആക്കി വെച്ചാ ശേഷം അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി അച്ഛൻ പിന്നെ ഒന്നും പറഞ്ഞില്ല.
പിന്നെ ബൈക്കിൽ കയറി വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം ദേവികയെ വിളിച്ചു അവളും ഹോസ്റ്റലിൽ നിന്ന് ഇറങ്ങി. പിന്നെ അവളുടെ ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവൾ അവളുടെ ബാഗിൽ കുറച്ചു ഡ്രസ്സ് എടുത്തു പിന്നെ അവളുടെ തനത് വേഷം ചുരിദാർ ആണ്. അത് ഇട്ടോണ്ട് എന്റെ പുറകിൽ കയറി എക്സ്ട്രാ ആയി ഒരു ഹെൽമറ്റ് ഞാൻ പോരുന്ന വഴിക് ഒരു ചേച്ചിയുടെ കൈയിൽ നിന്ന് വാങ്ങി ഇരുന്നു. അത് അവളുടെ തലയിൽ വെച്ച് ബൈക്കിൽ കയറി അവളും.
"അല്ലാ ഏട്ടാ എങ്ങോട്ടാ."
"മൂന്നാർ "
പിന്നെ അവൾ കുറച്ച് നേരം മിണ്ടില്ല. എന്നിട്ട്
"ഏട്ടാ.
അത്....... അത് ഇപ്പൊ വേണോ."
ഞാൻ ബൈക്ക് സൈഡ് ഒതുക്കിട് എന്ത് എന്ന് ചോദിച്ചു.
"അല്ലാ മൂന്നാർ ഒക്കെ പെണ്ണിനെ
💬 Comments
View all comments