Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]
പോകുന്നില്ല.
വല്ലവനും കൊതികൊണ്ട് പോകതെ ഇരുന്നാൽ മതി എന്റെ ദേവമേ.
എന്റെ മരുമകൾ ആയി കിട്ടിയാൽ കുടുംബക്ഷേത്രത്തിൽ ഒരു വിളക്ക് ഞാൻ തരാം എന്റെ ദേവിയെ."
ഇതൊക്കെ കേട്ട് കൊണ്ട് ഞാൻ സെറ്റിയിൽ ചാരി കിടന്നു tv കണ്ട് മനസിൽ പറഞ്ഞു.
അമ്മയുടെ മകൻ എപ്പോഴേ അവളെ കൊതികൊണ്ട് പറന്നു.
ഒരു വിളക്കിന്റെ പൈസ അപ്പന്റെ കൈയിൽ നിന്ന് പോയി.
പിന്നെ ഞാൻ ഫോൺ വാങ്ങി. ഫുഡും കഴിച്ചു കിടന്നു ഉറങ്ങൻ പോകാൻ നേരം.
ഞാൻ അമ്മയോട് പറഞ്ഞു.നാളെ തൊട്ട് ട്രിപ്പ് പോകുവാ സോളോ ആണെന്ന് പറഞ്ഞു സമ്മതം വാങ്ങി എടുത്തു. എങ്ങോട് ആണെന്ന് ചോദിച്ചപ്പോൾ കുറച്ച് ദിവസം കേരളം മൊത്തം ചുറ്റി കറങ്ങാൻ ആണെന്ന് പറഞ്ഞു സെറ്റ് ആക്കി എടുത്തു.വേറെ എങ്ങോട്ടും അല്ലായിരുന്നു ഞാൻ പ്ലാൻ ചെയ്ത് മൂന്നാർ ആയിരുന്നു അവളെ കൂട്ടി ചുറ്റി കറങ്ങാൻ. പിന്നെ അവിടെ അവളെ കൊണ്ട് സ്റ്റേ ചെയ്യാനും ആയിരുന്നു. പ്ലാനിങ്.
പിന്നെ അവളോട് കോളേജ് ബസ് സ്റ്റോപ്പിൽ നിന്നാൽ മതി ടൈം പറഞ്ഞു കൊടുത്തു.
ഇയർ വെക്കേഷനിൽ ദേവിക കാവ്യാ ടെ ഒപ്പം മനു എടുത്തു കൊടുത്ത കൊച്ചിയിലെ ഫ്ലാറ്റിൽ ആയിരുന്നു നിന്നെ വേറെ ഒന്നും അല്ലാ മനു ഡൽഹിയിൽ ആയത് കൊണ്ട് കാവ്യാ ഒറ്റക്ക് അവളുടെ അമ്മായിഅമ്മയുടെ അടുതെക് വിടാൻ അവന് താൽപര്യാം ഇല്ലാത്തത് കൊണ്ട് അവൻ വാങ്ങിയ ഫ്ലാറ്റിൽ അവൾക് കൂട്ടായി ദേവികയും നിന്ന്. പിന്നെ ലബ് ഒക്കെ ഉള്ളത് കൊണ്ടും പ്രൊജക്റ്റ് ന്റെ ആവശ്യആം ഉള്ളത് കൊണ്ടും ക്ലാസ്സ് നേരത്തെ തന്നെ തുടങ്ങി.
അങ്ങനെ
💬 Comments
View all comments