0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]

Author : Trollan Read All Parts 2K

നോക്കി ഇറയത്തു ഇട്ടി ഇരിക്കുന്ന കസേരയിൽ ഇരുന്നു ഓരോ കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു.

അമ്മ എഴുന്നേറ്റു വന്ന്.

"എങ്ങനെ ഉണ്ടായിരുന്നടാ ഓണം."

"പൊളിച്ചു അടക്കി."

പിന്നെ ഞാൻ പോയി കുളിച്ചു ഫ്രഷ് ആയപോഴേക്കും രാത്രി ആയി. അമ്മ എന്റെ റൂമിലേക്കു വന്നു. എന്നിട്ട്

"മോനെ."

"എന്താ "

"ഇന്ന് എടുത്ത ഫോട്ടോ ഒക്കെ കാണിച്ചു തരാമോ."

ഞാൻ എന്റെ ഫോൺ അമ്മക്ക് കൊടുത്തു. അമ്മ അതുകൊണ്ട് അച്ഛന്റെ അടുത്ത് പോയി അച്ഛനെയും കാണിച്ചു കൊടുത്തു.

അമ്മക്ക് കാണാൻ വേണ്ടി. ഞാനും ദേവികയും ഇരിക്കുന്ന ഫോട്ടോ ഒരണ്ണം ഞാൻ ഗാല്ലറി ഇട്ടേകുന്നുണ്ട് ആയിരുന്നു. ബാക്കി ഉള്ളത് എല്ലാം മെയിൽ ചെയ്തു ഇട്ട് ആയിരുന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ അങ്ങോട്ട് ഞാൻ ചെന്ന്.

ഞാനും ദേവികയും നിൽക്കുന്ന ഫോട്ടോ ആയിരുന്നു അവർ വിശകലനം ചെയ്തു കൊണ്ട് ഇരുന്നത്.

"എടാ മോനെ.

എനിക്ക് ഇവളെ മരുമകൾ ആയി വേണം.

ഇവളും നീയും നന്നായി ചേരുന്നുണ്ട്.

കണ്ടോ ഏട്ടാ.

ഇവന്റെ പോകാതിന് ഉള്ള ഉയരവും.

ആ മുഖഭംഗി കണ്ടോ ആ കുട്ടിയുടെ എന്താ ഭംഗി.

പിന്നെ ആ ഉള്ള് കൂടിയ ഇടുപ്പ് വരെ കിടക്കുന്ന മുടി.

നല്ല സാരി അവൾക് നന്നായി മാച്ച് ചെയുന്നുണ്ട്.

കൈയിൽ കുറച്ച് സ്വർണ വളകളും നല്ല മലകളും ഒക്കെ ഇട്ടാൽ.

ഓ അതിന്റെ ഒരു ആവശ്യം ഇല്ലാ.

അതേപോലെ അല്ലെ ഭംഗി.

എന്തായാലും ഏട്ടാ എനിക് അവരുടെ വീട്ടുകാർ ഒക്കെ കാണണം .

എനിക്ക് അവളെ മരുമകൾ ആയി വേണം.

ഈ പൊട്ടനോട് പറഞ്ഞിട്ട് അവളുടെ പുറകിൽ പോലും

💬 Comments

View all comments