0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]

Author : Trollan Read All Parts 1.9K

അങ്ങ് ക്ഷേമിക് എന്റെ ദേവൂട്ടി."

"ഉം.

എന്നാ ഞാൻ പോകുവാ കാവ്യാ വരുന്നുണ്ട്. അവളുടെ കൂടെ ഹോസ്റ്റലിലേക് പോകോളം."

കാവ്യാ വന്നു ഞങ്ങൾ ഒരുമിച്ച് ഒരു സെൽഫി എടുത്തു. കുറച്ച് നേരം സംസാരിച്ച ശേഷം അവൾ പറഞ്ഞു.

"നീ ഇവളെ ഇവിടെ ഇടത്തെ ഒന്ന് പുറത്ത് ഒക്കെ കൊണ്ട് പോയി ചുറ്റി അടിക്കടാ.
ഇന്ന് തൊട്ട് വേകേഷൻ അല്ലെ. ഞാൻ നാളെ മനു ഏട്ടൻ വന്നു വിളികുമ്പോൾ പോകും. പിന്നെ ഇവൾ ഇവിടെ ഒറ്റക്ക് അല്ലെ."

ഞാൻ കുറച്ച് നേരം ചിന്തിച്ചു എന്നിട്ട്

"പണി ഉണ്ടാകാം.

ദേവൂട്ടി."

"ഉം "

"നാളെ നീ നാട്ടിൽ പോകുവാ എന്ന് പറഞ്ഞു ഇറങ്ങിക്കോ."

"എന്താ മോന്റെ ഉദ്ദേശം."

"പറഞ്ഞത് അനുസരിച്ചാൽ മതി മൂന്നു നാല് ദിവസത്തെ ഡ്രസ്സ്‌ എടുത്തോ."

"ഉം "

കാവ്യാ പറഞ്ഞു.

എന്നാൽ ഞങ്ങൾ അങ്ങോട്ട് പോകുവാ.

എന്ന് പറഞ്ഞു അവർ പോകുന്ന പോക്കിൽ. ഇപ്പൊ വരാം എന്ന് പറഞ്ഞു ദേവിക വന്നിട്ട് എന്റെ കവിളിൽ ഒരു കിസ് തന്നിട്ട് കാവ്യാടെ അടുത്തേക് പോയി.

കാവ്യാ അപ്പൊ തന്നെ പറഞ്ഞു.

"ഇന്നത്തെ കോട്ട കിട്ടിലെ എന്നാ പോകോ."

എന്നിട്ട് അവൾ ഒരു ആക്കിയ ചിരിയും. ദേവിക കാവ്യാ ടെ തലക് ഒന്ന് തട്ടിട്ട് അവളോട് പറഞ്ഞു.

"ഇയാൾ രാത്രി കെട്ടിയോനോട് എത്ര കിസ് ആണ് കൊടുക്കാന്നെ. ഞാൻ എന്റെ കെട്ടിയോൻ ഇത് മാത്രം അല്ലെ കൊടുക്കുന്നു."

എന്ന് ഡയലോഗ് അടിച്ചും രണ്ട് ആളും ടാറ്റാ തന്നിട്ട് പോയി.

ഞാൻ വീട്ടിലേക് ചെന്നപ്പോൾ അച്ഛനും അമ്മയും ഞാൻ വരുന്നത്

💬 Comments

View all comments