0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]

Author : Trollan Read All Parts 1.9K

ഒരാൾ പറഞ്ഞു prefect ജോഡി എന്ന്.

പിന്നെ ഞങ്ങൾ ഓണം ആഘോഷിച്ചു. സെൽഫി എടുത്തും ഫോട്ടോ എടുത്തു മടുത്തു. കാവ്യാ ആണേൽ ഫോട്ടോ എടുത്തു അവളുടെ ഏട്ടന് അയക്കൽ മാത്രം ഉള്ള്. പിന്നെ ഞങ്ങൾ ഒരുമിച്ച് നില്കുന്നത് എല്ലാം എടുത്തു. അതൊക്കെ ഞങ്ങളുടെ രണ്ട് പേരുടെ പേർസണൽ മെയിൽ ലേക്ക് അയച്ചിടും.

ഗ്രൂപ്പ്‌ ഫോട്ടോ ഒക്കെ എടുത്തു.അവളും മടുത്തു ഞാനും മടുത്തു.

അങ്ങനെ 4:30ആയപ്പോൾ അവളോട് പറഞ്ഞു ഞാൻ.

"ഈ സാരി നീ സൂക്ഷിച്ചു വെക്കണം.
കാരണം ഒന്നും അല്ലാ ഞാൻ എന്റെ സ്വന്തം പൈസക് വാങ്ങിയതാ."

"എങ്ങനെ?"

"പാർട്ട്‌ ടൈം ജോലിക്ക് പോയി അവന്മാരുടെ കൂടെ അച്ഛനും അമ്മയും അറിയാതെ. ആ പൈസ ആയിരുന്നു നീ ഉടുത്തത്. അതും അല്ലാ. എന്റെ ജീവൻ ആയ നിന്നെ കെട്ടിയിട്ട് വർഷം രണ്ടു ആകാൻ പോകുന്നു അതിന്റെ ഓർമക്.

അതും അല്ലാ ഇന്ന് വീട്ടിൽ ചെന്നാൽ ഒരു പക്ഷേ അമ്മ ഏറ്റവും കൂടുതൽ ചോദിക്കുന്നത് നിന്നെ ആണ്. അപ്പൊ മിനിമം എങ്കിലും എന്റെ കെട്യോൾ ലുക്ക്‌ ആയി നിൽക്കണ്ടേ.

ഇനി ഇപ്പൊ നിന്നെ ഈ വേഷത്തിൽ കണ്ടാൽ അമ്മ നിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ എന്ന് പറഞ്ഞു അച്ഛനെയും എന്നേയെയും നിർബന്ധിച്ചു സമ്മതിപ്പിക്കും."

"എടാ അമ്മയോട് കാര്യം പറഞ്ഞല്ലോ.

അമ്മ ഇടക്ക് എന്റെ വിട്ടുകാരെ കുറിച്ച് ഒക്കെ ചോദിക്കുന്നുണ്ട്. ഞാൻ അപ്പൊ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മറുവാ. എനിക്ക് വയ്യ ഇനി അമ്മയെ.."

"നീ വിഷമിക്കണ്ട ഇപ്പൊ എനിക്ക് 20വയസ്സ് ആയില്ലേ ഇനി കുറച്ച് മാസം കൂടി

💬 Comments

View all comments