Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]
പൂട്ടി അവളെ കെട്ടിപിടിച്ചു കിടന്നു.
ഇനി രെക്ഷ ഇല്ലാ എന്ന് അറിഞ്ഞതോടെ അവൾ കിഴടങ്ങി കിടന്നു ഉറങ്ങി പോയി. ഞാനും. രാവിലെ എഴുന്നേറ്റു ഞങ്ങൾ ഫ്രഷ് ആയി അവിടെ നിന്ന് തന്നെ ഫുഡ് കഴിച്ചു മൂന്നാർ ചുറ്റാൻ ഇറങ്ങി. അവൾക്കും ഞാൻ ഒരു കൊട്ട് വാങ്ങി കൊടുത്തു തണുക്കാതെ.
തണുപ്പ് കൊണ്ട് അവളുടെ മുഖം ചുമന്നത് കാണാൻ നല്ല ഭംഗി ആയിരുന്നു.
അങ്ങനെ ഞങ്ങളുടെ നാല് ദിവസം ഞങ്ങൾ മുന്നാറിൽ അടിച്ചു പൊളിച്ചു.
പലപ്പോഴും അവൾക് നിയന്ത്രണം വിട്ട് സെക്സ് ലേക്ക് പോകാൻ നോക്കി എങ്കിലും ഞങ്ങൾ കണ്ട്രോൾ ചെയ്തു.
ശെരിക്കും പറഞ്ഞാൽ പിടിച്ചു നിന്ന് എന്ന് വേണം പറയാൻ.
അങ്ങനെ ഞങ്ങൾ മുന്നാറിൽ നിന്ന് മടങ്ങി.
മടങ്ങുമ്പോൾ ദേവിക തേയില തോട്ടത്തിലേക് വിളിച്ചു പറഞ്ഞു എന്റെ ബൈക്കിൽ ഇരുന്നു കൊണ്ട്.
"ഞങ്ങൾ ഇനിയും വരും............"
എന്ന്.
അവിടെ നിന്ന് മടങ്ങുമ്പോ അവളെ അടുത്ത് എപ്പോഴും വേണം എന്നുള്ള അവസ്ഥ ആയി കഴിഞ്ഞിരിക്കുന്നു.
ഹോസ്റ്റലിൽ കൊണ്ട് അവളെ വീട്ടു. അവൾക് അതേ അവസ്ഥ ആയിരുന്നു. വിടില്ലായിരുന്നു പെണ്ണ് എന്നെ.
വേറെ ഒന്നും അല്ലാ ഞാൻ ഇല്ലാതെ ഇപ്പൊ ഇവൾക്ക് ഹോസ്റ്റൽ ജയിൽ ആയപോലെ ആണ്.
പിന്നെ രാത്രി ആയപ്പോൾ ആണ് ഞാൻ വീട്ടിൽ ചെന്നെ.
യാത്ര ഒക്കെ എങ്ങനെ ഉണ്ടെന്ന് ചോദിച്ചു അമ്മ. യാത്ര വിശേഷം ഒക്കെ പറഞ്ഞു ഞാൻ ഉറങ്ങാൻ കയറി. അവളെ വിളിച്ചു പറഞ്ഞു ക്ഷിണം കാരണം ഉറങ്ങുവാന്ന്. അവൾക്ക് ഉറക്കം വരുവാ എന്ന് പറഞ്ഞു. കാവ്യാ ഒക്കെ വന്നു എന്ന് പറഞ്ഞു ഹോസ്റ്റലിൽ.
💬 Comments
View all comments