0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]

Author : Trollan Read All Parts 2K

നാളെ തൊട്ട് സ്പെഷ്യൽ ക്ലാസ്സ്‌ തുടങ്ങും. ടൂർ ഒക്കെ പോകാൻ ഉണ്ടല്ലോ അപ്പൊ അതിന് വേണ്ടി നേരത്തെ ക്ലാസ്സ്‌ തുടങ്ങണം.

പിന്നെ അവൾക് good നൈറ്റ്‌ പിന്നെ ഉറങ്ങി പോയി.

പിറ്റേ ദിവസം കോളേജിൽ എത്തി. കാവ്യാ എങ്ങനെ ഉണ്ടായിരുന്നു യാത്ര എന്ന് ചോദിച്ചപ്പോൾ.

"വയറ്റിൽ ഒരാൾ ഉള്ള കാര്യം ഞാൻ അറിഞ്ഞല്ലോ."

"ഉം

നിന്നോട് പറയാൻ ഏട്ടൻ ഇന്ന് പറഞ്ഞിരുന്നു."

"എന്തിനാവുമോ?"

"എന്നെ നോക്കാൻ."

"അയ്യാടി എനിക്ക് നോക്കാൻ ഇവളുണ്ട് "

ദേവികയെ ഒന്ന് തൊണ്ടിട് പറഞ്ഞു.

ദേവിക അപ്പൊ തന്നെ പറഞ്ഞു.

"ഞാൻ നിന്നെ നോക്കിക്കോളാം കാവ്യാ.

അപ്പൊ ഓൾ റെഡി നിന്നെയും നോക്കിക്കോളും "

ഞങ്ങൾ പരസ്പരം ഇരുന്നു ചിരിച്ചു.

മനു ചേട്ടൻ രാവിലെ തന്നെ വിളിച്ചു പറഞ്ഞിരുന്നു അവളുടെ മേൽ ഒരു നോട്ടം കൊടുക്കാണട്ടോടാ എന്ന്.

അങ്ങനെ എന്നത്തെ പോലെ ക്ലാസ്സ്‌ കഴിഞ്ഞു. ദേവിക്ക ആണേൽ അവന്മാരോട് കൂട്ട് കൂടാതെ എന്നെ വേഗം വീട്ടിലേക് പറഞ്ഞു വിടും.

അങ്ങനെ ഓരോ ദിവസം കഴിഞ്ഞു പോയി. ലാബ് ഒക്കെ ഉള്ളത് കൊണ്ട് ഞങ്ങൾക് ഒന്ന് മിണ്ടാൻ പോലും ഫ്രീ ടൈം കിട്ടാതെ ആയി.

അത് ഞങ്ങളിൽ വലിയ വിഷമം ഉണ്ടാക്കി തുടങ്ങി.അങ്ങനെ ഞങ്ങളുടെ കോളേജ് ടൂർ അപ്രൂവ് ആയി.

എപ്പോഴും പോകുന്ന സ്ഥാലം തന്നെ ആ hod തിരഞ്ഞു എടുത്തത് ഞങ്ങളിൽ ദേഷ്യംവും സങ്കടവും ഉണ്ടാക്കി.

പക്ഷേ ദേവികക് എന്റെ കൂടെ ചെലവഴികാം എന്ന് ഉള്ള സന്തോഷം ആയിരുന്നു. കാശ് ഒക്കെ ഞാൻ ഉണ്ടാക്കി എനിക്കും അവൾക്കും ഉള്ളത്.

അങ്ങനെ കോളേജ് ടൂർ

💬 Comments

View all comments