0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]

Author : Trollan Read All Parts 1.9K

പോയി. എന്നോടും ഇരുന്ന് പഠിച്ചോളാൻ പറഞ്ഞു. കാവ്യാ ആണേൽ ഓൺലൈൻ പോലും കാണാൻ ഇല്ലാ. വിളിക്കരുത് എന്ന് ഉള്ള താക്കിത് ദേവിക തന്നത് കൊണ്ട് ഞാൻ വിളിക്കാനും പോയില്ല. അങ്ങനെ ആ ദിവസം കഴിഞ്ഞു. പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ കാവ്യാ വന്നിട്ട് ഇല്ലാ. എനിക്ക് എന്തൊ പോലെ അവൾ വരാത്തത് കാരണം. ദേവിക ആണേൽ എന്റെ അടുത്ത് വന്നു.

"ഇനി നമുക്ക് അവളെ വിളികാം" എന്ന് പറഞ്ഞു

അവൾ തന്നെ വിളിച്ചു എന്റെ ഫോണിൽ നിന്ന് പക്ഷേ ഫോൺ എടുക്കുന്നില്ല.

ദേവികക് ടെൻഷൻ ആകുന്നുണ്ട് എന്ന് എനിക്ക് തോന്നി.

"എന്ത് പറ്റി "

"ഏയ് "

അങ്ങനെ ക്ലാസ്സ്‌ തുടങ്ങി ഉച്ചക്ക് ഞങ്ങൾ ഒന്നുടെ ട്രൈ ചെയ്തു പക്ഷേ കിട്ടാതെ വന്നപ്പോൾ. ഉച്ചതേ ക്ലാസ്സ്‌ പോകട്ടെ എന്ന് വെച്ച് ഞങ്ങൾ അവളുടെ വീട്ടിലേക് ബൈക്കിൽ പോയി.

എന്ത് പറയാൻ സംഭവം സീരിയസ് കാര്യത്തിന് ആണ് പോകുന്നത് എങ്കിലും അവൾ എന്നോട് ചേർന്ന് ഇരികുമ്പോൾ ഉണ്ടാകുന്ന ഒരു ഉരസലും കെട്ടിപിടിയും അത് ഒരു സുഖം ആണെന്ന് എനിക്ക് തോന്നി പോയ നിമിഷം ആയിരുന്നു.

ഈ റോഡ് ഒക്കെ എന്തിനാ ഇത്രയും നേരത്തെ നന്നാക്കിയത് എന്ന് മനസിൽ പറഞ്ഞു കൊണ്ട് ബൈക്ക് ഓടിച്ചപ്പോൾ പുറകിൽ ഇരുന്ന അവൾ എന്നെ കെട്ടിപിടിച്ചു ശേഷം പറഞ്ഞു.

"മോനെ.
മോന്റെ മനസിലിരിരിപ്പ് എനിക്ക് അറിയാം.
ഇപ്പൊ വണ്ടി ഓടിക്കു അധികം ചിന്ത വേണ്ടാ കേട്ടോ."

"നീ ഇത് എങ്ങനെ മനസിലാക്കി."

"നീ നേരെ നോക്കി വണ്ടി ഓടിക്കാട്ടോ.

പിന്നെ ഈ ഹെൽമറ്റ് പെട്രോൾ

💬 Comments

View all comments