Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]
ടാങ്കിന്റെ മുകളിൽ വെക്കാൻ അല്ലാ. എടുത്തു തലയിൽ വെക്കേട ഹരി ഏട്ടാ."
"ശെരി എന്റെ ദേവൂട്ടി."
പിന്നെ ഞങ്ങൾ കാവ്യാടെ വീട്ടിൽ എത്തിയപ്പോൾ അവിടെ അങ്ങനെ ആളെ ഒന്നും കണ്ടില്ല. അവൾ അവിടെ അടുത്ത് ഉള്ള വീട്ടിൽ ചോദിച്ചപ്പോൾ പോലീസ് സ്റ്റേഷൻ പോയേക്കുവാ എന്ന് കേട്ട്.
പിന്നെ ഞങ്ങൾ സ്റ്റേഷൽ ചെന്ന് ചോദിച്ചപ്പോൾ.
കാവ്യാ മൊത്തം സീൻ ആക്കി എന്നും നിവർത്തി ഇല്ലാതെ മുറ ചെറുക്കന്റെ വീട്ടുകാർ സമ്മതം കൊടുത്തു അവന് കെട്ടാൻ എന്നും എല്ലാവരും രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ ചെയ്ൻ പോയേക്കുവാ എന്ന് ഇപ്പൊ തന്നെ രജിസ്റ്റർ ചെയ്തു സ്റ്റേഷൻ വന്നു ഹാജർ അവൻ പറഞ്ഞിട്ട് ഉണ്ടെന്ന് ഒരു കോൺസ്റ്റബിൾ പറഞ്ഞു. അച്ഛനും ആയി അടുപ്പം ഉള്ള ആൾ ആയത് കൊണ്ട് ആണ് പറഞ്ഞു തന്നെ.
അപ്പോഴാണ് ദേവികക് ഒരു ആശുവസം ആയത്.
എന്തായാലും ഇനി അവരെ കണ്ടിട്ടേ പോകുന്നുള്ളൂ.
ഇച്ചിരി നേരം കഴിഞ്ഞതോടെ ഒരു കാറിൽ രണ്ട് പേരും പുറകിൽ ഒരു കാറിൽ അവളുടെ അമ്മയും അച്ഛനും ചേട്ടനും ചേട്ടന്റെ ഭാര്യ യും എല്ലാം വേറെ ഒരു വണ്ടിയിൽ കാവ്യാ ടെ ചെറുക്കന്റെ ആളുകളും.
കാവ്യാ ഞങ്ങളെ കണ്ടു.
ഉഫ് അവൾ ദേവികയെ ഒന്ന് നോക്കി. ശെരിക്കും പറഞ്ഞാൽ ചട്ടമ്പിനാട് സിനിമയിൽ ദേശാമൂലം ദാമു ന്റെ ഒരു സീൻ ആയിരുന്നു ഓർമ്മ വന്നത് അത് കണ്ടപ്പോൾ.
ഞങ്ങൾ അവർ തിരിച്ചു വരുന്നത് നോക്കി സ്റ്റേഷന്റെ പുറത്ത് നിന്ന്.
ഇച്ചിരി നേരം കഴിഞ്ഞപ്പോൾ അവളുടെ ചേട്ടനും എല്ലാവരും ദേഷ്യപെട്ടു കാറിൽ പോയി. അവളുടെ അമ്മായിഅമ്മക്ഉം
💬 Comments
View all comments