Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]
പ്രളയം കാരണം ഒരുപാട് ഡ്രസ്സ് പോകുകയും ചെയ്തു. പിന്നെ ആ പാവത്തിന്റെ കൈയിൽ ഒരു പൈസയും ഇല്ലാ എന്ന് എനിക്ക് മനസിൽ ആയിരുന്നു ഫോൺ ചാർജ് ചെയ്യാൻ പോലും.
അവൾ വില കുറഞ്ഞതെ സെലക്ട് ചെയ്തു എടുത്തു ഉള്ള്. അതുകൊണ്ട് 5000രൂപയുടെ ഉള്ളിൽ തീർത്തു.
പിന്നെ ഞങ്ങൾ കുറച്ച് നേരം ഒരു ടീ ഷോപ്പിൽ പോയി ചായ കുടിച്. അപ്പോൾ അവൾ എന്നോട് പറഞ്ഞു ഒരു ഭാര്യ പോലെ.
"ഏട്ടാ."
"ഉം പറ ഡി "
"ഏട്ടൻ ഇനി പൈസ ഉപയോഗിക്കുമ്പോൾ എല്ലാം മിനിമം ആക്കാൻ നോക്കണം കേട്ടോ. എന്റെ കയ്യിൽ ഒരു പൈസയും ഇല്ലാ ആവശ്യം വന്നാൽ എടുക്കാൻ.
പിന്നെ എപ്പോഴും അച്ഛന്റെ പൈസ യിൽ നമുക്ക് ജീവിക്കാൻ കഴിയുമോ?"
അത് കേട്ടത്തോടെ ആണ് എനിക്ക് ആ കാര്യം ഒക്കെ ഓർമ്മ വന്നത്. പെണ്ണിനെ കെട്ടിയാൽ പോരാ അവളെ നോക്കാനും കഴിയണം എന്നുള്ളത്.
അച്ഛൻ അമ്മയെ കേട്ടുമ്പോൾ തന്നെ അവർക്ക് ജീവിക്കാൻ ഉള്ളത് അച്ഛൻ ഉണ്ടാക്കി ഇരുന്നു.
"ഉം. ഞാൻ ഇപ്പോഴാണ് ഓർക്കുന്നെ."
"എന്നാൽ ഇനി ഞാൻ പറയുന്നപോലെ ചെയ്യുമോ. അപ്പൊ എന്റെ പഠന ആവശ്യത്തിനും എല്ലാം പൈസ നിനക്ക് തരാൻ കഴിയും."
എനിക്ക് പിന്നെ വേറെ ഒന്നും ആലോചിക്കണ്ട ആവശ്യം വന്നില്ല ഞാൻ യെസ് പറഞ്ഞു.
അവൾ ചായ കുടിച് കൊണ്ട് എന്നോട് ചോദിച്ചു.
"ഹരി ഏട്ടാ.
ഏട്ടന് എത്ര രൂപ പോകാറ്റു മണി ആയി കിട്ടുന്നുണ്ട് മാസം?"
"അറിയില്ല."
"ഒന്ന് ആലോചിച്ചു നോക്ക്. എനിക്ക് കൂടി കഴിയാൻ ഉള്ളത് ഉണ്ടോ എന്ന്."
അത്
💬 Comments
View all comments