Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]
എന്നിൽ ഒരു ചോദ്യം ആയി തന്നെ കിടന്നു.
പിന്നെ അവളെ കൊണ്ട് കോളേജിൽ വിട്ട്. അവൾ ക്ലാസ്സിലേക്ക് പോകാതെ ഹോസ്റ്റലിലേക് പോകുവാ എന്ന് പറഞ്ഞു. പിന്നെ എന്റെ ചെവിയിൽ പറഞ്ഞു. പ്രായപൂർത്തി ആകട്ടെ നീനക്ക് എന്നാലേ ഞാൻ പലതും തരുള്ളൂ എന്ന് പറഞ്ഞു ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി ഒരു ഉമ്മ തന്നിട്ട്. ഇത് മതി ഇപ്പൊ നിനക്ക് എന്ന് പറഞ്ഞു അവൾ എന്റെ കവിളിൽ തലോടി യാ ശേഷം. വീട്ടിൽ പോകോ എന്ന് പറഞ്ഞു.അവൾ പോയി.
ഞാനും ബൈക്കിൽ വീട്ടിലേക് പോകുമ്പോൾ അവൾ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു എന്റെ മനസിൽ മുഴുവൻ.
പിന്നെ വീട്ടിൽ ചെന്ന് എന്നത്തെ പോലെ രാത്രി ഫുഡ് കഴിച്ചു. അവൾ പറഞ്ഞ കാര്യം സീരിയസ് ആയി എടുത്തു ഞാൻ എന്റെ ഒരു മാസത്തെ ചെലവ് മൊത്തം നോക്കി രാത്രി 12മണി വരെ ഓരോന്ന് ആലോചിച്ചു തന്നെ എടുത്തു ആയിരുന്നു. പ്രളയം ആയിരുന്നെല്ലും ഈ കണക് ഞാൻ നോക്കിയപ്പോൾ ഒരു സാധാരണ കുടുംബത്തിനും ജീവിക്കാൻ കൂടുതൽ ഞാൻ ചെലവാക്കി കൊണ്ട് ഇരിക്കുന്നുണ്ട്. അപ്പൊ പണ്ട് ഞാൻ എന്തോരും ഉപയോഗിച്ച് കാണും എന്ന് ആലോചിച്ചു ഞാൻ കിടന്നു.
ദേവിക പറഞ്ഞത് തന്നെ ശെരി ആയിരുന്നു. ഞാൻ ഒന്ന് ചെലവ് കുറച്ചാൽ അവൾക് ആ പൈസ കൊണ്ട് പഠിക്കാൻ കഴിയും എല്ലാത്തിനും കഴിയും അവൾ ഈ വീട്ടിൽ വരുന്നവരെ എന്ന് മനസിലായി.
ദേവിക ആണേൽ ഇന്ന് വിളിച്ചില്ല. അവൾക് വിളിക്കാൻ പറ്റി കാണില്ല എന്ന് എനിക്ക് മനസിലാകം.
ഞാൻ എന്റെ ചെലവ് അച്ഛനും അമ്മയും അറിയാത്ത
💬 Comments
View all comments