Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]
വിധം ഞങ്ങൾ രണ്ട് പേരിലേക്കും വീതം ചെയാം എന്ന് വെച്ച്.
കോളേജിൽ പോകുമ്പോൾ ബൈക്ക് ബസ് സ്റ്റോപ്പിന്റെ അടുത്ത് വെച്ച് ബസിൽ പോകുവാണേൽ പെട്രോൾ കാശ് ലഭികം അത് ദേവികക് കൊടുകാം. പിന്നെ അനാവശ്യം ആയി പൈസ ചെലവാകുന്നത് നിർത്തി അത് അവൾക് കൊടുകാം. അങ്ങനെ ഓരോന്നും ചിന്തിച്ചു ഞാൻ ഉറങ്ങി പോയി.
പിറ്റേ ദിവസം എഴുന്നേറ്റു ആദ്യം തന്നെ ഫോണിലേക്കു നോക്കിയപ്പോൾ എന്റെ സുന്ദരി കുട്ടി ദേവൂട്ടി ടെ മെസ്സേജ് വന്നു കിടക്കുന്നുണ്ട്. ഇന്നലെ കുറച്ച് പണി ഉണ്ടായിരുന്നു വാർഡാൻ പരിശോധനക് വന്നു. അത് കൊണ്ട് ഫോണിൽ തൊട്ടില്ല. പിന്നെ കാവ്യാ എന്റെ റൂംമേറ്റ് ആയി ആണ് വരുന്നേ എന്ന് ദേവിക മെസ്സേജ് സെൻറ് ചെയ്തിട്ട് ഉണ്ട്.
ഞാൻ കാവ്യാ വിളിച്ചു.
അവളുടെ ആദ്യ രാത്രി എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിക്കാൻ. അവൾ എടുത്തു എല്ലാം പോളി ആയിരുന്നു പിന്നെ അമ്മായിഅമ്മ കുറച്ച് സീൻ ആണെന്ന് പറഞ്ഞു. മനു ഏട്ടൻ ഇല്ലാതെ എനിക്ക് ഇവിടെ പിടിച്ചു നില്കാൻ കഴിയില്ല എന്ന് പറഞ്ഞു. എന്തായാലും ആദ്യ രാത്രി അവൾ തകർത്ത് വാരി എന്ന് പറഞ്ഞു.
കോളേജിൽ വന്നിട്ട് പറയാം എന്ന് പറഞ്ഞു അവൾ ഫോൺ വെച്ച്.
അവൾക് അവനെ കിട്ടിയതോടെ ഞാൻ വെറും കറിവേപ്പില ആയി എന്ന് എനിക്ക് മനസിലായി ഇല്ലേ കോളേജിൽ പോകുന്നവരെ അവൾ ചിലച്ചോണ്ട് ഇരിക്കും.
എന്നാലും ദേവിക എടുത്ത അടവ് തന്നെയാ കാവ്യാ എടുത്തത് എന്ന് ദേവിക പറഞ്ഞു.
അവിടെ ചെന്ന് മനു നെ കെട്ടിപിടിച്ചു കരയുകയും മനു ചേട്ടനെ കിട്ടി ഇല്ലേ
💬 Comments
View all comments