0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 7 [Trollan]

Author : Trollan Read All Parts 1.4K

മാറിയോ?"

"എന്ത് പിണക്കം നാല് ബിയർ ബോട്ടിൽ അടിച്ച എഫക്ട് ആയി."

ഞങ്ങൾ പരസ്പരം മുഖം നോക്കി ചിരിച്ചു.

ആരെങ്കിലും കണ്ടോ എന്ന് നോക്കിയപ്പോൾ.

കാവ്യാ അന്തം വിട്ട് ഇരിക്കുവാ. എന്നിട്ട് എന്തുവാടി എന്ന് കൈ കൊണ്ട് ഒരു അംഗ്യം.

ഞങ്ങൾ ഒന്നുല്ല എന്ന് പറഞ്ഞു.

ദേവികയെ മടിയിൽ കിടത്തി അവളുടെ തല യിൽ തലോടി കൊണ്ട് ഞാൻ ഉറങ്ങി പോയി. പിറ്റേ ദിവസം വണ്ടി ഒരു ഹോട്ടലിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ഞാനും ദേവികയും എഴുന്നേറ്റത്.

എഴുന്നേറ്റത് അല്ലാ കാവ്യാ എഴുന്നേൽപ്പിച്ചത്. ഇല്ലേ നിങ്ങളുടെ കിടപ്പ് ഫോട്ടോയിൽ ആയി നാറ്റിക്കും ഇവന്മാർ എന്ന് അവൾ പറഞ്ഞു.

പിന്നെ ദേവിക പെണ്ണുങ്ങളുടെ കൂടെ പോകാൻ നേരം.

"ഏട്ടാ കുടിക്കരുത് കേട്ടോ."

"ഇല്ലാ.

നീ പറയാതെ തൊടില്ല. പോരെ."

"ഉം "

അവൾ അവരുടെ കൂടെ ഫ്രഷ് ആകാൻ പോയി.

അവളെ നോക്കി മനസിൽ പറഞ്ഞു.

പാവം അവളുടെ അമ്മായിയുടെ മോന് കുടിച്ചിട്ട് വരുമ്പോൾ പേടിച്ചു വിറച്ചു മുറിയിൽ പതുങ്ങി ഇരിക്കുന്നവൾ ആണെന്ന് അവൾ എന്നോട് പറഞ്ഞിട്ട് ഉണ്ട്. മദ്യത്തിന്റെ ലഹരിയിൽ പെങ്ങൾ ആണെന്ന് ഉള്ള ചിന്ത വിട്ട് തന്നെ ആക്രമിച്ചാലോ എന്നുള്ള പേടി ആകാം അവൾക് മദ്യം ഉപയോഗിക്കുന്നത്തിൽ നിന്ന് എന്നെ മാറ്റുന്നത്.

ഒരു പക്ഷേ ഒരു പെണ്ണ് കോളേജ് ലൈഫിൽ ഉണ്ടായാലേ ഇങ്ങനത്തെ ഉള്ള കൂട്ടുകെട്ടിൽ നിന്ന് ഒരു കാൺഡ്രോൽ ഉണ്ടാകുള്ളൂ.

എന്തായാലും ഈ പെണിന് എന്നെ കൊണ്ട് പോകുള്ളൂ എന്ന് എനിക്ക് ഉറപ്പ്‌ ആണ്.

നിന്നെ ഞാൻ ഒന്ന് വീട്ടിൽ കയറ്റിക്കോട്ടെ മോളെ. നീ

💬 Comments

View all comments