Chapter Title : എന്റെ സ്വന്തം ദേവൂട്ടി 7 [Trollan]
ആഞ്ഞു ഒരു കടി.
"അമ്മേ........."
എല്ലാവരുടെയും ഉറക്കം എഴുന്നേറ്റു പോയി എന്റെ അമ്മേ എന്നുള്ള വിളി കേട്ടത്തോടെ. ദേവിക ആണെൽ ചാടി എഴുന്നേറ്റു. അവരോടു പറഞ്ഞു.
"വിണ്ടോ ഗ്ലാസ്സ് അടച്ചപ്പോൾ ഹരി ടെ കൈ വിരൽ ഇടക്ക് പോയതാ."
ഇരുട്ട് ആയത് കൊണ്ട് ആരും അങ്ങോട്ട് വന്നില്ല.
കാവ്യാ ഓപ്പോസിറ്റ് സിറ്റിൽ ഇരുന്നു ദേവികയോട്.
"എന്താ?"
"ഞാൻ ഒന്ന് കടിച്ചതാ."
"എന്തിന്?"
"അവരുടെ കൂടെ കുടിക്കാൻ പോകണം എന്ന്."
"ആണോ.
എന്നാൽ എന്റെ വാക ഒന്നുടെ കടിച്ചോ."
എന്ന് പറഞ്ഞു കാവ്യാ ചിരിച്ചു ശേഷം അവൾ ആ സിറ്റിൽ കെടന്നു. ആരും കൂട്ട് ഇല്ലായിരുന്നു. അവൾ ഗർഭിണി ആയത് കൊണ്ട് ആ സിറ്റ് മൊത്തം അവൾക് റിസർവ് ആയിരുന്നു.
കഴിഞ്ഞ ജന്മം ഇവൾ പിരാന ആണെന്ന് പോലും കരുതി പോയി.
ഞാൻ തുടയും തീരുമ്മി. പുറത്തേക് നോക്കി ഇരുന്നു.
അപ്പൊ അവൾ കടിച്ച ഭാഗത്ത് തിരുമ്മി കൊണ്ട് ദേവിക.
"വേദനിച്ചോടാ.
സോറി.."
ഞാൻ ഒന്നും മിണ്ടില്ല.
"ഏട്ടാ..."
ഞാൻ മൈൻഡ് ചെയ്യാതെ പുറത്തേക് നോക്കി ഇരുന്നു. അവൾ എപ്പോ വിളിച്ചാലും അപ്പൊ തന്നെ പ്രതീക്ഷ പെടുന്നവൻ ആണ് ഞാൻ. ഞാൻ ചുമ്മേ അടവ് എടുത്തു പുറത്തേക് നോക്കി ഇരുന്നു.
രണ്ട് കൈകൊണ്ട് എന്റെ മുഖത്ത് പിടിച്ചു തിരിച്ചു ഒരു ഫ്രൻജ് കിസ്സ് ആയിരുന്നു അവൾ തന്നെ ഏതാണ്ട് നാല് മിനിറ്റ് നീണ്ട് നിന്നും ഞങ്ങളുടെ ചുണ്ടും നക്കും ആയുള്ള ഇണ ചേരൽ.
അതിൽ നിന്ന് അവൾ റിലീസ് ആയ ശേഷം എന്നോട് പറഞ്ഞു.
"എന്റെ ഏട്ടന്റെ പിണക്കം
💬 Comments
View all comments